തനിച്ചു താമസിക്കുന്ന വയോധികന്റെ വീട്ടിൽ ചെന്നപ്പോൾ ആ യുവാവ് കണ്ട ഞെട്ടിക്കുന്ന കാഴ്ച…

ശ്യാമേ എന്നുള്ള നീട്ടിയുള്ള വിളി കേട്ടാണ് ശ്യാം അന്ന് ഉറക്കം ഉണർന്നത്. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ വളരെ നേരം വൈകിയാണ് എഴുന്നേൽക്കാറ്. ആരാണ് തന്നെ ഈ ഞായറാഴ്ച ദിവസം പതിവില്ലാതെ രാവിലെ തന്നെ വിളിച്ചുണർത്തുന്നത് എന്നറിയാൻ അവൻ പുറത്തേക്ക് വന്നു. അപ്പോൾ ശ്യാം കണ്ടു അടുത്ത വീട്ടിലെ മനോഹരേട്ടൻ നിൽക്കുന്നു. അദ്ദേഹം തന്നെ ആശങ്കയോടെയാണ് വന്ന നിൽക്കുന്നത്. എനിക്കൊരു കല്യാണത്തിന് പോകാൻ ഉണ്ടായിരുന്നു. കവലയിൽ ചെന്നപ്പോൾ ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ബസ് ഒന്നും കിട്ടാനില്ല. ഞായറാഴ്ച നീ ഉറക്കമാകുമെന്ന് എനിക്കറിയാം.

   

അതുകൊണ്ട് നിന്നെ ശല്യം ചെയ്യരുത് എന്ന് കരുതി രണ്ടുമൂന്ന് വണ്ടി വേറെ നോക്കിയതാണ്. പക്ഷേ ഞായറാഴ്ച ആയതുകൊണ്ട് ആരും തന്നെ ഓട്ടം വരാൻ തയ്യാറായിരുന്നില്ല. നിനക്ക് എന്നെ ഒരു ഓട്ടം കൊണ്ടുപോകാൻ സാധിക്കുമോ എന്ന് മനോഹരേട്ടൻ ചോദിച്ചു. അതിനെന്താ നമുക്ക് പോകാലോ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു എന്നാൽ വേഗമായിക്കോട്ടെ. അല്ലെങ്കിൽ മുഹൂർത്തം ഇപ്പോൾ ആവും.

അത് കേട്ട് ഞാൻ കുളിക്കാനായി ബാത്റൂമിലേക്ക് കടന്നു. അദ്ദേഹത്തെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും ചെയ്തു. വളരെ നാളുകളായി അടുത്തടുത്തുള്ള വീടുകളിലായി ഞാനും മനോഹരേട്ടനും താമസിക്കുന്നു. ഒരു ചിരി കൊണ്ട് എന്നെ അഭിമുഖീകരിക്കുക എന്നല്ലാതെ ഒരു വാക്കുപോലും ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഞാനും എൻറെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്.

മനോഹരേട്ടൻ താമസിക്കുന്നത് അടുത്തുള്ള ഏതോ കടയിൽ സെക്യൂരിറ്റിയായി ജോലിക്ക് പോവുകയാണ് മനോഹരൻ. ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിൽ ഒരു പെൺകുട്ടി വരുമ്പോൾ ലീവ് എടുത്ത് വീട്ടിൽ ഉണ്ടാകും എന്നല്ലാതെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ തന്നെ ഉണർന്നെഴുന്നേറ്റ് വേണ്ടുന്ന ആഹാരങ്ങൾ എല്ലാം പാചകം ചെയ്ത് അതൊരു പ്ലാസ്റ്റിക് ബാഗിലിട്ട് അതും കൊണ്ട് ജോലിക്ക് പോകുമായിരുന്നു അദ്ദേഹം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.