ഇവളുടെ അഹങ്കാരം തീർക്കാൻ ഈ പട്ടാളക്കാരൻ ചെയ്തത് എന്താണെന്ന് അറിയാൻ ഇത് കാണുക…

ഭാര്യയുടെ ജീവിത നിലവാരം മാറിയതോടൊപ്പം അവളുടെ പൊങ്ങച്ചവും കൂടുതലായി വന്നു. ഇത് എങ്ങനെ മാറ്റും എന്ന് ആലോചിച്ചുനോക്കി. നീ വിഷമിക്കേണ്ട ഷിബു. ഒരു കുട്ടിയായി കഴിയുമ്പോൾ അവളുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വരുമെന്ന് ഉമ്മ അവനെ സമാധാനിപ്പിച്ചു. അവൾക്കൊരു കുഞ്ഞിനെ സമ്മാനിച്ചിട്ടാണ് ഷിബു ബോർഡറിലേക്ക് യാത്രയായത്. കാശ്മീരിലെ തണുപ്പിലും അവനെ ലക്ഷ്യമായി ഉണ്ടായിരുന്നത്.

   

അവന്റെ ഭാര്യയും മകളുമായിരുന്നു. റെന്നമോൾ ആദ്യമായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ദിവസമായിരുന്നു എനിക്ക് കേണൽ പദവി ആദ്യമായി ലഭിച്ചത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു മോളുടെ വരവും. കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്. അങ്ങനെ ഒരു ലീവിനെ നാട്ടിലേക്ക് വരാനായി തീരുമാനിച്ചു. ഏതൊരു പട്ടാളക്കാരനെ പോലെയും നാട്ടിലേക്ക് വരുമ്പോൾ ഒരുപാട്.

സന്തോഷത്തോടെയാണ് ഞാൻ വന്നത്. ഒരുപാട് നാൾ കൂടി കിട്ടിയ വെക്കേഷനിൽ തന്റെ ഉമ്മയെയും ഭാര്യയെയും മകളെയും കാണാമല്ലോ എന്നോർത്ത് ഞാനും ഓടി വീട്ടിലെത്തി. വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നു വന്നത് ഉമ്മയായിരുന്നു. ഉമ്മയോട് ഷംനയും മകളും എവിടെയെന്ന് ചോദിച്ചു. മോളെ ഉറക്കി കിടത്തിയിട്ട് ഉച്ചയ്ക്ക് എങ്ങോട്ടോ ഇറങ്ങിപ്പോയതാണ്. അത് പറഞ്ഞു തീരും മുൻപേ ഷംന അകത്തേക്ക് കയറി വന്നു. അവളോട് എല്ലാം ചോദിക്കൂ അവൾ തന്നെ പറഞ്ഞുകൊള്ളും.

എന്ന് പറഞ്ഞ് ഉമ്മ സ്ഥലത്തുനിന്ന് അല്പം ഒഴിഞ്ഞു നിന്നു. എവിടെയായിരുന്നു എന്ന് ചോദിച്ചതും ഇക്ക എപ്പോൾ വന്നു. ഞാൻ ഒരുപാട് സമയം കാത്തു നിന്നു. പിന്നെ കാണാതെ ആയപ്പോൾ ഞാൻ ബ്യൂട്ടിപാർലറിലേക്ക് ഒന്ന് പോയതാണ് എന്നും പറഞ്ഞു. എന്തിനാ ഷംന നിനക്ക് ഇപ്പോൾ ഇത്രയും സൗന്ദര്യമുള്ളപ്പോൾ ഈ കൃത്രിമ സൗന്ദര്യം എന്ന് അവളോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.