മകൻ മരിച്ചതിനുശേഷം ആ കല്ലറയിൽ ചെന്ന് അമ്മ നോക്കിയപ്പോൾ കണ്ട കാഴ്ച ഏവരെയും ഞെട്ടിക്കുന്നത്

തന്റെ മകന്റെ കല്ലറയിൽ സ്ഥിരമായി പോകുന്ന അമ്മ എന്നാൽ കുറച്ചുനാളുകൾ ആ അമ്മയ്ക്ക് പോകാൻ സാധിച്ചില്ല എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തന്റെ മകൻ ഒരു പട്ടാളക്കാരൻ ആയിരുന്നു എന്നാൽ ആ ഒരു യാത്രയിൽ തന്നെ മകൻ മരണപ്പെടുകയായിരുന്നു. പിന്നീട് ആ മകനെ ഒന്ന് കാണാൻ വേണ്ടി എല്ലാദിവസവും.

   

ആ അടക്കം ചെയ്ത കല്ലറയിലേക്ക് ആ അമ്മ പോകുമായിരുന്നു. ഒരു ദിവസം പോലും ആ മകന്റെ കാണാതിരിക്കാൻ ആയിട്ട് അമ്മയ്ക്ക് സാധിച്ചിരുന്നില്ല എന്നും അങ്ങോട്ട് പോകും എന്നാൽ തണുപ്പ് കാലമായി വളരെയേറെ മഞ്ഞു വീഴുന്ന ഒരു സമയം. ആർക്കും തന്നെ പുറത്തിറങ്ങാനും കഴിയില്ല ആ ഒരു സമയത്ത് അവർ ആ മകനെ കാണാൻ പോയില്ല വളരെയേറെ സങ്കടകരമായ നിമിഷങ്ങളിലൂടെയാണ് ആ അമ്മ കടന്നു പോയത്.

പിന്നീട് മഞ്ഞുകാലം കഴിഞ്ഞപ്പോൾ ആ അമ്മയ്ക്ക് ചില അസുഖങ്ങൾ മൂലം പോകാൻ സാധിച്ചില്ല പിന്നീട് ഒരു നിമിഷം വരെ ആ അമ്മയ്ക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല തന്റെ മകനെ കാണണമെന്നും എത്രയും പെട്ടെന്ന് തന്റെ മകന്റെ അടുത്തേക്ക് പോകാൻ ആയിട്ട് അമ്മ ആവശ്യപ്പെട്ടു ആവശ്യപ്രകാരം ആ അമ്മയെയും കൂട്ടി മകന്റെ കല്ലറയിലേക്ക് പോയി.

അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത് . കൊടും വേനൽ സമയമായിട്ടും തന്റെ മകന്റെ കല്ലറ ഇപ്പോഴും പച്ചപ്പ് നിറഞ്ഞിരിക്കുന്നു. എന്താണ് ഇതിന് കാരണമെന്ന് ആദ്യം ഒന്നും ഈ അമ്മയ്ക്ക് മനസ്സിലായില്ല പിന്നീട് ആണ് ആ ഒരു കാര്യം കണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.