ആ മത്സരത്തിൽ പങ്കെടുത്തപ്പോൾ എല്ലാവരും പുച്ഛിച്ചു എന്നാൽ വിജയിച്ച കഴിഞ്ഞപ്പോൾ എല്ലാവരും അവനെ തേടിയെത്തി

മത്സരിക്കാൻ ഒരു ഷൂ പോലും അവന്റെ കൈയിൽ ഉണ്ടായിരുന്നില്ല. നല്ല വസ്ത്രമോ നല്ല സൈക്കിളോ അവന്റെ കൈയിലില്ല എന്നാൽപോലും അവന് മത്സരിക്കണം എന്ന് ഒരുപാട് ആഗ്രഹമാണ് ആഗ്രഹമാണ് ഈ ഒരു മത്സരത്തിൽ കൊണ്ടുവരുത്തിയിരിക്കുന്നത്. തന്റെ സമപ്രായക്കാരെല്ലാം തന്നെ നല്ല ഷൂവും വസ്ത്രങ്ങളും സൈക്കിളും എല്ലാം ഇട്ട് മത്സരിക്കാൻ നിൽക്കുമ്പോൾ സകല ആളുകളും.

   

പുച്ഛഭാവത്തോട് നോക്കി നിൽക്കുമ്പോഴും അവൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. അവന് മത്സരത്തിലാണ് അവന്റെ പൂർണ ശ്രദ്ധയിരിക്കുന്നത് കാരണം അവന്റെ സാഹചര്യം അങ്ങനെയായിരുന്നു. കമ്പോഡിയയിൽ നിന്നാണ് ഈ ഒരു വാർത്ത വരുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാം തന്നെ ഇവനാണ് ഇന്നത്തെ താരം എന്ന് പറയുന്നത് സാമ്പത്തികമായി തീരെ നിവർത്തിയില്ലാത്ത ഒരു കുടുംബത്തിൽ.

നിന്നാണ് ഇവൻ മത്സരിക്കാനായി വന്നിട്ടുള്ളത്. ജീവിതത്തിലെ വലിയ പ്രതിസന്ധികൾ നേരിട്ട നേരിട്ട ഇവന് ഇതൊന്നും ഒന്നും തന്നെ അല്ലായിരുന്നു ആദ്യമൊക്കെ എല്ലാവരും പുച്ഛിച്ചു തള്ളിയ അവൻ പിന്നീട് റേസ് തുടങ്ങിയ സമയത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അതേപോലെയുള്ള കാഴ്ചപ്രകടനമായിരുന്നു അവന്റേത് സൈക്കിളിൽ വരെ വേഗത്തിൽ.

മറ്റ് എല്ലാമുള്ള കുട്ടികൾ ചവിട്ടി മുന്നേറുമ്പോഴും അതിനെല്ലാം മറികടന്നുകൊണ്ട് ആദ്യമായി എത്തിയത്. അത് എല്ലാവരുടെയും കണ്ണുകൾ നിറച്ചു കാരണം ഒന്നും തന്നെ ഇല്ലാത്ത ആ ഒരു ചെക്കൻ ഇത്രയേറെ വാശിയോടെ മത്സരിക്കുന്നത് അവരുടെ എല്ലാവരുടെയും ഹൃദയം നുറുക്കി. ഇവന്റെ ജീവിതസാഹചര്യം അറിഞ്ഞവരും അതേപോലെതന്നെ പിന്നീട് അവനെ തേടിയെത്തി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.