തന്റെ രാജകുമാരനെ നേരിൽ കണ്ടപ്പോൾ ആ യുവതി ചെയ്തത് കണ്ടോ

നാശം അമ്മ ഫെവി കുക്ക് കണ്ടോ? രാവിലെ തന്നെ തുടങ്ങിയോ അങ്കം വെട്ട്. എന്തിനാ അനു ഇത്രയും ഉള്ള ചെരിപ്പുകൾ നീ ഇടുന്നത് ഇപ്പോൾ ശമ്പളം കിട്ടുന്ന കാശ് എല്ലാം നീ ചെരുപ്പ് വാങ്ങി കളയുമല്ലോ. ഞാൻ ജനിച്ചപ്പോഴേ ഇത്തിരി ഹൈറ്റ് വയ്ക്കാനുള്ള മരുന്ന് കൂടി വാങ്ങി തരാറില്ല അങ്ങനെയാണെങ്കിൽ ഈ ഹീലുള്ള ചെരുപ്പുകൾ ഞാൻ ഇടേണ്ട ആവശ്യമുണ്ടാകില്ലല്ലോ.

   

ദേഷ്യത്തേടെ അവൾ ഹാൻഡ് ബാഗ് ഇട്ടിട്ട് വേഗം നടന്നു പോയി. അമ്മ നീരസത്തോടെ നോക്കി നിൽക്കുകയും ചെയ്തു. അവൾ അത്ര ഒന്നുമല്ല എന്നാൽ അധികം ഹൈറ്റും അവൾക്കില്ല പക്ഷേ അത് അവൾക്ക് വലിയൊരു കുറവ് തന്നെയായിരുന്നു ഈ ഒരു കുറവ് മൂലം അവൾ പാതിവഴിക്ക് പഠനം മൂലം ഉപേക്ഷിക്കേണ്ടി വന്നു. അച്ഛനില്ലാത്ത അവർക്ക് അവളാണ് ഇപ്പോൾ അത്താണി എന്നു പറയുന്നത്.

കാരണം അവൾ ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി പോകുന്നുണ്ട് പല കല്യാണ ആലോചനകളും ഹൈറ്റ് കുറവുമൂലം ഉപേക്ഷിക്കേണ്ടതായി വന്നു മാത്രമല്ല അവളുടെ ആശ്വസിപ്പിക്കാൻ അവളുടെ അമ്മ പറയുമായിരുന്നു നിനക്ക് രാജകുമാരന്റെ പോലെ ഒരു വരനെ കിട്ടുമെന്ന്. അപ്പോഴാണ് ആശുപത്രിയിൽ ഒരു പേഷ്യന്റിനെ ഇവൾക്ക് നോക്കാനായി കിട്ടിയത്.

അവന്റെ മുഖക്കേ നല്ല മുറിവുകൾ ഉണ്ടായിരുന്നു എന്നാലും അവൾ നോക്കി ആളെ മനസ്സിലാക്കി എടുത്തു രാകേഷ് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന അതേ രാകേഷ് തന്നെ. അന്നത്തെ കാലത്തെ ഹീറോ ആയിരുന്നു അവൻ വളരെയേറെ സുന്ദരനും സുമുഖനും ആയിരുന്നു ഒരു രാജകുമാരൻ തന്നെ വേണമെന്നുവെങ്കിൽ പറയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.