ഭാര്യക്ക് കാൻസറാണ് എന്നാൽ ഭർത്താവ് ഭാര്യയോട് ചെയ്തത് കണ്ടോ ഇതുപോലെയായിരിക്കണം ഭർത്താക്കന്മാർ

ഓരോ ദമ്പതിമാരും കുടുംബജീവിതത്തിൽ ഓരോ പ്രതീക്ഷയോടെയാണ് കടന്നുചെല്ലുന്നത് വിവാഹത്തിന്റെ സമയത്ത് ഇരുവരും സന്തോഷത്തിലും ദുഃഖത്തിലും എല്ലാം കൂടെയുണ്ടെന്ന് പറയുകയും ചെയ്യും. എന്നാൽ ഇത് പൂർണമായി എല്ലാവരും തന്നെ നോക്കണം എന്നില്ല. ആരംഭത്തിന്റെ ആ ഒരു സമയത്ത് മാത്രമാണ് ചിലർക്ക് ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ കൊടുക്കുന്നത്.

   

എന്നാൽ ഇത് ഇവർ ജീവിതത്തിൽ മുന്നോട്ട് അങ്ങോട്ട് വാഗ്ദാനങ്ങൾ നിറവേറ്റതായി നമ്മൾ കാണാറുണ്ട്. അത് പലപ്പോഴും ആരംഭശുരത്വത്തിന്റെ ഭാഗമായി പോവുകയാണ് അതൊക്കെ പാലിക്കുന്ന ദമ്പതികൾ ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ വിരലിലെണ്ണാവുന്നവരുമായിരിക്കും എന്നാൽ ഈ ഒരു കാഴ്ചപ്പാടുകൾ എല്ലാം തന്നെ ഒരു വീഡിയോ ആണ് ഈ വന്നിരിക്കുന്നത്. ഇവിടെ സ്വന്തം ഭാര്യക്ക് കാൻസർ ആണെന്ന് മനസ്സിലാക്കുകയും.

കീമോതെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായി മുടി മൊട്ടയടിക്കുകയാണ് ചെയ്യുന്നത്. വളരെയേറെ പ്രയാസപ്പെട്ടാണ് അവർ ആ ഒരു സമയം കടന്നുപോകുന്നത് ഭർത്താവാണ് മുടി മുറിച്ചു കളയുന്നത് എന്നാൽ ഭാര്യയും വരെ സങ്കടത്തോടെ കൂടി ഇരിക്കുന്ന സമയത്ത് ഭാര്യയുടെ മുടിയെല്ലാം മുറിച്ചു കളഞ്ഞതിനുശേഷം ഭർത്താവും തന്റെ മുടി മൊട്ടയടിക്കുകയാണ് ചെയ്യുന്നത്.

ഏതൊരു സങ്കടത്തിലും തന്റെ കൂടെയുണ്ടെന്ന് കാണിക്കുവാൻ വേണ്ടിയും അത് ഭാര്യയെ ധൈര്യപ്പെടുത്താൻ വേണ്ടിയും എല്ലാം തന്നെയാണ് അദ്ദേഹം അത് ചെയ്തത്. ആരായാലും ഒന്ന് കണ്ണ് നിറഞ്ഞു പോകും അത്രയേറെ സങ്കടകരമായ ഒരു കാഴ്ചയാണ് ഈ ഒരു വീഡിയോ കാണുമ്പോൾ ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.