അമ്മയുടെ ഓപ്പറേഷൻ സമയത്ത് ഈ മകൻ അമ്മയോട് ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ജനൽ കമ്പി അഴികൾ പിടിച്ചു നിൽക്കുന്ന ഉണ്ണിയുടെ അടുത്തേക്ക് ഭാര്യ നിമ വന്നു. ഉണ്ണിയേട്ടൻ കിടക്കുന്നില്ലേ എന്ന് അവൾ ചോദിച്ചു. ഞാൻ ഇന്ന് അമ്മയുടെ മുറിയിലാണ് കിടക്കുന്നത് എന്ന് അവളോട് പറഞ്ഞു. എന്തുപറ്റി എന്ന് അവളുടെ ചോദ്യത്തിന് മറുപടിയൊന്നും കൊടുത്തില്ല. അപ്പോഴേക്കും ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങി. അവൾ കുഞ്ഞിന്റെ അടുത്തേക്ക് പോയി.

   

നീ കിടന്നോളൂ. ഞാൻ അമ്മയുടെ കൂടെ കിടന്നോളാം എന്ന് പറഞ്ഞ് അമ്മയുടെ മുറിയിലേക്ക് അവൻ നടന്നു. അമ്മയുടെ മുറിയിൽ എത്തിയപ്പോൾ അമ്മ അവിടെ കിടക്ക വൃത്തിയാക്കി ഇടുകയായിരുന്നു. കിടക്കാനുള്ള ഒരുക്കത്തിലാണ്. പതിവില്ലാതെ അവനെ അവിടെ കണ്ടപ്പോൾ അമ്മ ആശ്ചര്യപ്പെട്ടു. എന്താ ഉണ്ണി നീ ഉറങ്ങിയില്ലേ എന്ന് അവനോട് ചോദിച്ചു. അപ്പോൾ ഞാൻ ഇന്ന് അമ്മയുടെ കൂടെയാണ് കിടക്കുന്നത്.

എന്ന് അമ്മയോട് പറഞ്ഞു. വേണ്ട മോനെ നീ പോയി റൂമിൽ കിടന്ന് ഉറങ്ങിക്കൊള്ളൂ എന്ന് അവനോട് അമ്മ പറഞ്ഞു.നിമയും കുഞ്ഞും തനിച്ചല്ലേ എന്ന് പറഞ്ഞു. എന്നാൽ ഉണ്ണി അമ്മയോട് മറുപടി പറഞ്ഞു. ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടന്നോളാം. എനിക്ക് ഇന്ന് അമ്മയുടെ കൂടെ കിടക്കണം. അവളുടെ കൂടെ കുഞ്ഞും ഉണ്ടല്ലോ എന്ന് പറഞ്ഞു. പിന്നെ അമ്മയുമായി ചേർന്നു കിടക്കുമ്പോൾ അമ്മ ഉണ്ണിയോട് ചോദിച്ചു.

നിനക്കിത് എന്തുപറ്റി മോനെ എന്ന്. അപ്പോൾ അമ്മയോട് അവൻ മറുപടി പറഞ്ഞു. അമ്മ എനിക്ക് ഇത്ര വലിയ ഒരു ജോലി തരണ്ടായിരുന്നു എന്ന്. അമ്മയുടെ ഓപ്പറേഷൻ സമയത്ത് ഞാൻ കൂടെ വേണമെന്ന് അമ്മയ്ക്ക് എന്താണ് ഇത്ര നിർബന്ധം എന്ന് ചോദിച്ചു. അയ്യോ എന്റെ മോൻ ഇത്ര ടെൻഷൻ ആകുന്നത് എന്തിനാണെന്ന് നന്ദിനി അവനോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.