ദാഹിച്ചു വലഞ്ഞ അണ്ണാനോട് ഇവർ ചെയ്തത് കണ്ടോ കണ്ടു നിന്നവരുടെ ഹൃദയമിടിപ്പിക്കുന്ന ഒരു കാഴ്ച

വെള്ളം കിട്ടാതെ ദാഹിച്ചുവലഞ്ഞ അണ്ണൻ ചെയ്തത് കണ്ടോ. ഈ മനുഷ്യൻ കാണിച്ച നന്മയും വൈറലാകുന്നു. വഴിയിലൂടെ നടന്നുപോയ മനുഷ്യനോട് ദാഹിച്ചുവലഞ്ഞ അണ്ണാൻ ഒരു വെള്ളം ചോദിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും ദാഹിച്ചു കഴിഞ്ഞാൽ മനുഷ്യന്മാരോട് വെള്ളം ചോദിക്കും എന്നുള്ള ഉദാഹരണമാണ് നമ്മൾ ഇന്നിവിടെ കാണുന്നത്. കാഴ്ചക്കാരുടെ ഹൃദയം അലിതിയിപ്പിക്കുന്ന രീതിയിലാണ് അണ്ണാന്റെ പ്രകടനം.

   

രണ്ടുകാലിൽ എണീറ്റ് നിന്ന് ആ മനുഷ്യനോട് വെള്ളം യാചിക്കുന്നതാണ് നമ്മളിവിടെ കാണുന്നത്. റോഡിൽ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും അടുത്തേക്ക് അണ്ണൻ ഓടിവരുന്നതാണ് നമ്മളിവിടെ കാണുന്നത്. അതിനുശേഷം ആ കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം യാചിക്കുകയും പിന്നീട് അവരുടെ പുറകിൽ നിന്ന് പോകാതെ നിൽക്കുകയും ഒക്കെ തന്നെ കൗതുകം ഉളവാക്കുന്നതായിരുന്നു.

അതിനുശേഷം യുവാവ് വെള്ളമാണ് ചോദിക്കുന്നത് എന്ന് മനസ്സിലാക്കി വെള്ളത്തിന്റെ മൂടി തുറന്ന് വെള്ളം കൊടുക്കാൻ ശ്രമിച്ചു വളരെ ആഗ്രഹത്തോടെ കൂടി ആ വെള്ളം ആസ്വദിച്ചു കുടിക്കുന്നത് നമുക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. ദാഹം തോന്നിക്കഴിഞ്ഞാൽ പേടിയൊന്നും ഇവിടെ പ്രശ്നമല്ല ആ മനുഷ്യനോട് വെള്ളം യാചിക്കാനും ആ അണ്ണാനെ യാതൊരു.

തരത്തിലുള്ള പേടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ജീവനാണ് പ്രധാനം. ദാഹമാണ് പ്രധാനം അണ്ണാന്റെ ആ ഒരു പ്രകടനത്തിലൂടെ നമുക്ക് മനസ്സിലാക്കാം. വെള്ളം കുടിച്ചു കഴിഞ്ഞ് ദാഹം മാറിയപ്പോൾ അണ്ണാൻ നന്ദിയും പറഞ്ഞ് ഓടി അകലുന്നതും നമുക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.