പ്രസവ വേദനയിൽ ഓടി ആശുപത്രിയിലേക്ക് ഒപ്പം ഫോട്ടോഗ്രാഫറും സംഭവം കേട്ടറിഞ്ഞ് പൊട്ടിച്ചിരിച്ച് ആരാധകർ

തന്റെ പ്രസവം ആശുപത്രി വരാന്തയിൽ ആക്കിയിരിക്കുകയാണ് ഒരു യുവതി അതും ഫോട്ടോഗ്രാഫറെ വിളിച്ച്. തന്റെ ആറാമത്തെ പ്രസവം ആയിരുന്നു അത് അതിനുവേണ്ടി വേദന വന്നു കഴിഞ്ഞപ്പോൾ ആശുപത്രിയിലേക്ക് പോയി എന്നാൽ ഫോട്ടോഗ്രാഫറെ വിളിക്കാൻ മറന്നില്ല അപ്പോഴേക്കും ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ എത്താൻ സമയമായില്ല വരാന്തയിൽ വച്ച് തന്നെ പ്രസവവേദന എടുക്കുകയും അവിടെത്തന്നെ വച്ച് പ്രസവിക്കാൻ തുടങ്ങുകയും ആയിരുന്നു.

   

ആശുപത്രിയിലെ ഓപ്പറേഷൻ ലേക്ക് എത്താൻ ആയിട്ട് പറ്റിയില്ല അപ്പോഴേക്കും ആ സ്ത്രീ പറഞ്ഞു കുഞ്ഞിനെ പിടിക്ക് അവൻ വരുന്നു ഭർത്താവ് അപ്പോഴേക്കും കുഞ്ഞിനെ പിടിക്കുകയും അവിടെ തന്നെ കിടന്നു പ്രസവിക്കുകയും ആണ് ഉണ്ടായത്. എന്നാൽ ഇതെല്ലാം ഫോട്ടോഗ്രാഫർ പകർത്തുന്നുണ്ടായിരുന്നു.

പിന്നീട് അമ്മയും കുഞ്ഞും സുഖമായി എന്ന് അറിഞ്ഞപ്പോൾ ഈ ഫോട്ടോസ് അവരെ സോഷ്യൽ മീഡിയയിലെ ഇടുകയാണ് ഉണ്ടായത്. എന്നാൽ ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഇപ്പോൾ വൈറലാവുകയും ആണ് ഈ ഒരു ചിത്രം. വളരെയേറെ കൗതുകരമായ ഒരു സംഭവമായിരുന്നു അത് മാത്രമല്ല ഇവരുടെ ഇത് ഇത് ആറാമത്തെ കുഞ്ഞായിരുന്നു.

ആൺകുട്ടിയാണ് ഉണ്ടായിട്ടുള്ളത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അടിക്കുറിപ്പിൽ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രസവം തരംഗമാക്കുന്ന ഇന്നത്തെ കാലത്ത് ഇത് മറ്റൊരു സംഭവം കൂടിയാണ് എന്നാൽ ആശുപത്രിയിലെ വരാന്തയിൽ കിടന്ന പ്രസവിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.