കടലിൽ കുളിക്കാൻ ഇറങ്ങിയ ഗർഭിണിക്ക് സംഭവിച്ചത് അറിഞ്ഞ് ഞെട്ടി നാട്ടുകാർ…

വിദേശികർ എപ്പോഴും കടലിൽ കുളിക്കാനും കടൽക്കാറ്റ് കൊള്ളാനും കടൽക്കരയിലെ ഇളം വെയിൽ കൊള്ളാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇവിടെ ഒരു ഗർഭിണിയായ യുവതി കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സംഭവം അടുത്തുള്ള ക്യാമറയിൽ പതിഞ്ഞത്. യുവതി കടലിലേക്ക് ഇറങ്ങുമ്പോൾ പൂർണ്ണ ഗർഭിണിയായിരുന്നു. അവൾക്കൊപ്പം ഒരു യുവാവും വൃദ്ധനും ഉണ്ടായിരുന്നു. യുവാവ് അവളുടെ ഭർത്താവാണെന്നും.

   

വൃദ്ധൻ അവളുടെ അച്ഛനോ അതോ ഡോക്ടർ ആണോ എന്നുള്ള കാര്യത്തിലും കാണുന്നവർക്ക് സംശയമുണ്ട്. എന്നാൽ ഗർഭിണിയായി യുവതി കടലിൽ ഇറങ്ങുമ്പോൾ ഉണ്ടായിരുന്ന വയറ് കടലിൽ നിന്ന് കയറിയപ്പോൾ കാണ്മാനില്ല. അവളുടെ കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു. ആ കുഞ്ഞിനെ അവളുടെ പിതാവ് എന്ന് കരുതുന്ന വ്യക്തിയും ഭർത്താവിന് കരുതുന്ന വ്യക്തിയും കൂടി കരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവർ കുളിക്കുന്നതിനിടെ പ്രസവിച്ചു പോയതാണോ എന്നും.

അതോ പ്രസവിക്കാനായി കടൽ തിരഞ്ഞെടുത്തതാണോ എന്നും സംശയിക്കപ്പെടുന്നു. ഈജിപ്തിലെ ചെങ്കടലിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. റഷ്യൻ സ്വദേശികളായ ഇവർക്ക് കുഞ്ഞു ജനിക്കുന്നത് തീർത്തും കടലിൽ വച്ചായിരുന്നു. ഒരുപാട് സ്ത്രീകൾ വളരെയേറെ കഷ്ടപ്പെട്ട് പ്രസവിക്കുമ്പോൾ ഈ സ്ത്രീ വളരെ നിസ്സാരമായിട്ടാണ് കടലിൽ നിന്ന് പ്രസവിച്ച് കരയിലേക്ക് കയറിവന്നത്.

കുഞ്ഞുമായി കരയിലേക്ക് കയറി വന്ന ഈ സ്ത്രീ പൂർണ്ണ ആരോഗ്യവതി തന്നെയാണ്. അമ്മയ്ക്കും കുഞ്ഞിനും അപകടങ്ങൾ ഒന്നുമില്ല എന്ന് കാഴ്ചയിൽ തന്നെ നമുക്ക് വ്യക്തമാക്കുന്നുണ്ട്. കടലിൽ ടൂറിസ്റ്റ് പ്രസവം നടന്നതിന്റെ ത്രില്ലിലാണ് ഇതുകണ്ട ഏവരും. ഇത്തരം ഒരു പ്രതിഭാസം ഇവർ ആദ്യമായിട്ടാണ് കാണുന്നത്. കടൽക്കരയിൽ ഉണ്ടായിരുന്ന ചെറിയ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത് ലോകശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.