അമ്പലത്തിൽ തൊഴാൻ വന്നതായിരുന്നു ആ യുവതി പക്ഷേ സംഭവിച്ചത് കണ്ടോ

രണ്ടുമൂന്നു ദിവസമായി അവളെ ഞാൻ നോട്ടമിട്ടിട്ട് അമ്പലത്തിൽ നിന്നും വരുന്ന ശ്രീദേവിയെ കണ്ടപ്പോൾ നന്ദുവിന്റെ രക്തത്തിന് ചൂടുപിടിച്ചു നാട്ടിലെ പ്രമാണിയായ രാഘവൻനായരുടെ ഒരേയൊരു മകനാണ് നന്ദു വളർന്നു ഒക്കെ ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ വീണ്ടും തിരികെ നാട്ടിലേക്ക് വന്നതാണ് അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച പുലരിയിൽ അമ്പലത്തിലെ കൂട്ടുകാരുമായി പറയുമ്പോഴാണ്.

   

അവൻ ശ്രീദേവിയെ കാണുന്നത്. എന്നാൽ അമ്പലത്തിൽ നിന്ന് ഇറങ്ങി വന്ന ആ പെണ്ണിനെ കണ്ടപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു. അരുത് ഒരിക്കലും പറയരുത് സ്ത്രീയെ എനിക്ക് അറിയുന്നതാണ് നിങ്ങൾ ഒരിക്കലും ആ സ്ത്രീയെ ഇങ്ങനെ കാണാൻ പാടുള്ളതല്ല. ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവരും കൂടി അവനെ കളിയാക്കി ശേഷം മറ്റു കൂട്ടുകാരന്മാർ പറഞ്ഞു നീ ധൈര്യമായി നോക്കിക്കൂടാ ബാക്കിയെല്ലാം ഞങ്ങൾ ഏറ്റു തീർച്ചയായും നീ ഒന്ന് കണ്ടുമുട്ടനോക്ക്.

ഇനി കണ്ടുമുട്ടിയാൽ വല്ല പ്രശ്നമൊന്നും ആ പെണ്ണ് ഉണ്ടാക്കില്ല കാരണം ആരും ചോദിക്കാനും പറയാനും ഒന്നും തന്നെയില്ല ഒരു അമ്മ വയ്യാതെ കിടപ്പിലാണ് അത് മാത്രമാണ് അതിനുള്ളത്. എന്നാൽ ഇതൊന്നും ശ്രീദേവി അറിയുന്നുണ്ടായിരുന്നില്ല അവൾ മെല്ലെ വീട്ടിലേക്ക് നടന്നു അടുക്കുകയായിരുന്നു നാളെയാണ് അമ്മയുടെ ഓപ്പറേഷന്റെ ദിവസം.

മാത്രമല്ല ഓപ്പറേഷനുള്ള പണം ഇതുവരെ കണ്ടെത്തിയിട്ടുമില്ല എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ടാണ് അവളുടെ ആ നടപ്പ്. ഈ ഒരു ഓപ്പറേഷൻ കഴിഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അമ്മ എണീറ്റ് നടക്കാൻ സാധ്യതയുണ്ട് മാത്രമല്ല എല്ലാവരോടും കാശ് കടം ചോദിച്ചു ആരും തന്നെ തന്നതുമില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.