കല്യാണ രാത്രിയിൽ തന്നെ പുതുമണവാളനെ സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

സ്നേഹിക്കാൻ ഒരു പെങ്ങളില്ലാത്തതിന്റെ വിഷമം എനിക്ക് നന്നായി ഉണ്ടായിരുന്നു. സ്വന്തമായി എനിക്കൊരു ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ നേരത്തെ നഷ്ടപ്പെട്ടതിനാൽ ഏട്ടൻ എന്നെ അച്ഛൻറെ സ്ഥാനത്തുനിന്നാണ് വളർത്തിയത്. സ്വന്തം കാര്യം നോക്കാതെ എനിക്ക് വേണ്ടി എറിഞ്ഞു തീർന്നതായിരുന്നു ഏട്ടന്റെ ജീവിതം. ഞാൻ വിദേശത്ത് ജോലി ചെയ്യുമ്പോഴും എൻറെ മനസ്സിൽ ഏട്ടന്റെ വിവാഹത്തിന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നു. ഏട്ടന്റെ ഭാര്യയായി വരുന്ന സ്ത്രീ എന്റെ ഏട്ടത്തിയമ്മയാണ്.

   

അമ്മയുടെ കാലശേഷം എൻറെ അമ്മയെ അതേ സ്ഥാനത്തുതന്നെ നിർത്തി എന്നെ നോക്കേണ്ട വ്യക്തി തന്നെയാണ് ഏട്ടത്തിയമ്മ. അതുകൊണ്ടുതന്നെ മനസ്സിൽ ഏറെ ബഹുമാനത്തോടുകൂടിയിട്ടാണ് ഏട്ടന്റെ വിവാഹത്തിന് മുൻപ് കഴിയും വേഗത്തിൽ ലീവെടുത്ത് നാട്ടിലേക്ക് വന്നത്. ലീവ് എടുത്ത് പോരാൻ നേരം അമ്മ ചോദിച്ചു നിനക്ക് വിവാഹത്തിൻറെ തൊട്ടുമുൻപ് പോന്നാൽ പോരെ എന്ന്. എന്നാൽ എനിക്ക് അവിടെ നിൽക്കാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല.

എനിക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട ഏട്ടൻറെ വിവാഹം ഏറെ മംഗളകരമാക്കുക എന്നത് എൻറെ ഏറ്റവും വലിയ സ്വപ്നം തന്നെയായിരുന്നു. പറയുന്നതിന് മുൻപ് തന്നെ പിറ്റേദിവസം ഞാൻ നാട്ടിലെത്തി. പെട്ടി തുറക്കുമ്പോൾ അമ്മയുടെയും അമ്മായിയുടെയും കൺമുമ്പിൽ രണ്ട് സാരികൾ പ്രത്യക്ഷപ്പെട്ടു. അത് ഏട്ടത്തി അമ്മയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ ഇരുവരുടെയും മുഖം വാടി.

അമ്മായിക്ക് അല്പം കുശുമ്പും ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. ഏട്ടന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ഈ ചെക്കൻ നിലത്തൊന്നുമല്ലല്ലോ നിൽക്കുന്നത് എന്ന് അമ്മായി പറയുകയുണ്ടായി. അതേ അമ്മായി പറഞ്ഞത് സത്യം തന്നെയാണ്. ഏട്ടൻറെ വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ നിലത്തൊന്നുമല്ല നിൽക്കുന്നത്. ഏട്ടൻറെ വിവാഹത്തിൻറെ എല്ലാ കാര്യങ്ങൾക്കും വേണ്ടി ഓടി നടന്നതും ഞാൻ തന്നെയായിരുന്നു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.