സ്വർഗ്ഗം കണ്ടുവന്ന ഒരു കൊച്ചുപെൺകുട്ടിയുടെ കഥ….

ഡേവിഡ് റേച്ചൽ ദമ്പതികളുടെ മകളായ കിന്നരി ഡേവിഡ് കനത്ത പനിയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കുട്ടിക്ക് മെലഞ്ചൈറ്റിസ് എന്ന മാരകരോഗം ആണ് എന്ന സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ തന്നെ ഡോക്ടേഴ്സ് മരുന്നുകൾ നൽകിയെങ്കിലും ഫലം ഉണ്ടായില്ല. മരുന്നുകൾക്ക് പ്രതികരിക്കാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടേഴ്സ്ന്റെ മറുപടി.

   

നില ഓരോ നിമിഷവും വഷളായപ്പോൾ കുട്ടിയുടെ അമ്മ അത് വീഡിയോ എടുത്ത് എല്ലാവരും പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ടു. ഇനി അധികമൊന്നും സമയം ഇല്ല എന്ന് മനസ്സിലാക്കിയ ആ പെൺകുട്ടി അച്ഛനെയും അമ്മയുടെയും മിഴികൾ തുടച്ചശേഷം തന്നെ വളർത്തിയതിന് നന്ദി പറയുകയും ശേഷം തന്നെ ശുശ്രൂഷിച്ച ഡോക്ടർമാരോടും നന്ദി പറയുകയും ചെയ്തു.

ഈശ്വരനോടും അവൾ നന്ദി പറഞ്ഞു. ഇത്ര നല്ല അച്ഛനെയും അമ്മയെയും തന്നതിനും ഭൂമിയിൽ ഇത്രകാലം ജീവിക്കാൻ സാധിച്ചതിനും അവൾ ദൈവത്തിന് നന്ദി പറഞ്ഞു. അപ്പോൾ തന്നെ കുട്ടിയെ അബോധാവസ്ഥയിൽ ആവുകയും പെട്ടെന്ന് ഞെട്ടി എണീക്കുകയും ചെയ്തു.

അവൾ അമ്മയുടെ കൈപിടിച്ച് ഞാൻ ഒരു നിമിഷം സ്വർഗ്ഗത്തിൽ ചെന്നെനും എനിക്ക് അച്ഛൻ അമ്മയുടെയും കൂടെ ജീവിക്കണം എന്ന് പറഞ്ഞപ്പോൾ തിരികെ വന്നു എന്നും പറഞ്ഞു. മരുന്നുകൾക്ക് കുട്ടി പ്രതികരിച്ചപ്പോഴാണ് മയങ്ങിയതെന്നും ശരീരം പ്രതികരിച്ചപ്പോഴാണ് ബോധം തിരിച്ചുവന്നത് എന്നുമാണ് ഡോക്ടർസ് പറയുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit :First Show