ബിഗ് ബോസ് സീസൺ സിക്സിൽ സംഭവിച്ചത് എന്താണെന്ന് അറിയാൻ ഇതു കാണുക…

ഈ അടുത്ത ദിവസങ്ങളിലായി ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ സിക്സ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു മുൻപ് 5 പരിപാടികൾ നടന്നു എങ്കിലും കൊറോണ കാലത്ത് ഇതിന്റെ കാലാവധി പരമാവധി വെട്ടിക്കുറച്ചിട്ടുണ്ടായിരുന്നു. 100 ദിവസം ഒരു വീടിനകത്ത് ഈ പരിപാടിയിൽ പങ്കെടുക്കുന്ന കണ്ടസ്റ്റന്റുകൾ ഒത്തൊരുമയോടുകൂടി മുന്നോട്ടുപോവുക എന്നതിലുപരി മറ്റുള്ളവരെ പുറത്താക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

   

ഇവർക്ക് പുറത്തുനിന്നുള്ള ഒരു കാര്യവും അറിയാൻ തന്നെ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതായത് സ്വന്തം ഇഷ്ടങ്ങളെല്ലാം തടസ്സപ്പെടുത്തി കൊണ്ട് ആ വീടിനകത്ത് ആ വീടിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുക. എന്നാൽ ഈ 100 ദിവസം ആ വീടിനകത്ത് കിടന്ന് അടിപിടി കൂടുക എന്നതായിരുന്നു ഏവർക്കും അറിയാവുന്ന ബിഗ് ബോസ്. എന്നാൽ ഈ വർഷത്തെ ബിഗ് ബോസ് തുടങ്ങിയപ്പോൾ തന്നെ ഈ പരിപാടി എന്താണ് ഉദ്ദേശിക്കുന്നത്.

എന്ന് വ്യക്തമാക്കാൻ പ്രേക്ഷകർക്ക് സാധിക്കാത്ത ഒരു അവസ്ഥയാണ് വന്നിരിക്കുന്നത്. ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഗബ്രി എന്ന ചെറുപ്പക്കാരൻ അവന്റെ ജീവിതത്തിലെ പരമാവധി ദിവസം കൊണ്ട് ആഘോഷമാക്കുക എന്നതാണ് ഉദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ജാസ്മിൻ ജാഫറും രസ്മിനും ഗബ്രിയും തമ്മിലുള്ള ത്രികോണ പ്രണയമാണോ ഇവിടെ നടക്കുന്നത് എന്നും ത്രികോണ സൗഹൃദം ആണോ ഇവിടെ നടക്കുന്നത്.

എന്നും പ്രേക്ഷകർക്ക് ഇപ്പോൾ സംശയമുണ്ട്. എന്നിരുന്നാലും ഈ പരിപാടിയുടെ ഉദ്ദേശലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാനായി ആർക്കും സാധിക്കാത്ത ഒരു അവസ്ഥ തന്നെയാണ് എന്തുകൊണ്ടും സംജാതമായിരിക്കുന്നത്. പ്രശസ്ത നടൻ മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഒരു പരിപാടി തന്നെയായിരുന്നു ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.