സ്ത്രീകളിൽ ഉണ്ടാകുന്ന മുഖത്തെ രോമവളർച്ച ഇല്ലാതാക്കാൻ ആയിട്ട് ചെയ്യാവുന്ന ടിപ്പ്

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമവളർച്ച അതേപോലെതന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന പാടുകൾ ഒക്കെ തന്നെ പോകാനായിട്ട് നമുക്ക് ചെയ്യാവുന്ന ഒരു അടിപൊളി ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകുന്ന നല്ല കസ്തൂരി മഞ്ഞളിന്റെ പൊടി നമുക്ക് എടുക്കാം അതിനുശേഷം അതിലേക്ക് അല്പം നല്ല വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

   

ഇവർ രണ്ടും കൂടി നല്ല രീതിയിൽ മുഖത്ത് തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ തീർച്ചയായും മുഖത്തെ രോമവളർച്ച ഇല്ലാതെ ആവുകയും മുഖം ക്ലീൻ ചെയ്യാനും ചെയ്യും അതേപോലെതന്നെ സ്ത്രീകളിലാണ് കൂടുതലും മുഖത്ത് തരാമോർച്ച ഉണ്ടാകുന്നത് അതിനാൽ മുഖത്ത് തീർച്ചയായും നല്ലതാണ് പുരുഷന്മാർ ഒരിക്കലും തന്നെ ഈ ഒരു ഫെയ്സ് പാക്ക് പാടുള്ളതല്ല.

കാരണം കസ്തൂരിമഞ്ഞളും മുഖത്ത് ഉണ്ടാകുന്ന രോമങ്ങൾ മൊത്തം കുഴിച്ച് കളയുന്നതാണ് ഒരിക്കലും തന്നെ ആൺകുട്ടികളിലും ഒക്കെ ഇത് ഉപയോഗിക്കാതിരിക്ക ശ്രമിക്കുക. വെളിച്ചെണ്ണ ഉപയോഗിക്കുന്നതുകൊണ്ട് മുഖത്ത് കുരുക്കളോ മറ്റു പാടുകളോ ഒന്നും തന്നെ ഉണ്ടാവുന്നതല്ല.

ശുദ്ധമായ വെളിച്ചെണ്ണ ഒരിക്കലും മുഖത്തെ പാടുകളും അതുപോലെതന്നെ കുരുക്കൾ വരാനും അനുവദിക്കുന്നതല്ല മുഖം ശുദ്ധമാക്കുന്നതിന് മുഖത്തെ സ്കിന്ന് ചുളുകൾ മാറുന്നതിന് മുമ്പ് വെളിച്ചെണ്ണ സഹായിക്കുന്നതാണ് സാധാരണ വെളിച്ചെണ്ണയും കസ്തൂരിമഞ്ഞളും ഒരു പണ്ടത്തെ ആളുകളും തേച്ചു കുളിക്കുന്നതും ആണ്. ഈ വീഡിയോ മുഴുവനായും കാണുക.