ദിവസവും ഒരു ക്യാരറ്റ് വീതം കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയേണ്ടേ. | Try Eating a Carrot a Day.

Try Eating a Carrot a Day : നമുക്കെല്ലാവർക്കും ഒത്തിരി അറിയുന്ന ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ തന്നെയാണ് നമുടെ ശരീരത്തിലേക്ക് കടന്നു എത്തുന്നത്. എല്ലാദിവസവും ക്യാരറ്റ് നമ്മൾ കഴിക്കുകയാണെങ്കിൽ ആരോഗ്യ സംരക്ഷണത്തിന് അത് ഏറെ ഗുണം ചെയ്യുന്നു. രോഗങ്ങളെ തടയുവാൻ ഈ ഒരു കാരറ്റ് ഫലപ്രദമാകുന്നു. ക്യാരറ്റ് ജ്യൂസ് ആയിട്ടോ അല്ലെങ്കിൽ കറികൾ ആയിട്ടോ അതും അല്ലെങ്കിൽ പച്ചയിൽ തൊലിയൊക്കെ കളഞ്ഞ് ഇത് കഴിച്ചാലും മതി.

   

മനസ്സിനും ശരീരത്തിനും ഒക്കെ ഉന്മേഷവും കൂടുതൽ ഉണ്ടാകുന്ന ഒരു ഐറ്റം തന്നെയാണ്. അതുപോലെതന്നെ ചർമ്മം നല്ല തിളക്കം ഏൽക്കുവാനും നല്ല മൃദുവാനും ഈയൊരു ക്യാരറ്റിനെ കൊണ്ട് സാധിക്കും. അതുപോലെ കണ്ണിന് ചുറ്റും റൗണ്ട് ആക്കി കുക്കുമ്പർ വയ്ക്കുന്നതുപോലെ തന്നെ ക്യാരറ്റ് വയ്ക്കുകയാണെങ്കിൽ കണ്ണിന്റെ അടിയിൽ ഉണ്ടാവുന്ന കറുപ്പ് നിറം മാറി പോകാൻ നല്ലതാണ്. അതുപോലെതന്നെ അമിതമായ കോളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് കൊളസ്ട്രോൾ കുറയുന്നതിന് കാരണമാകുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിലെ മാറ്റിയെടുത്ത് നല്ല കൊളസ്ട്രോളിനും വർധിപ്പിക്കാൻ ഈ ഒരു ക്യാരറ്റ് നല്ലതാണ്. അതുപോലെതന്നെ ഇതിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കാഴ്ച ശക്തി വർധിപ്പിക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.

പിന്നെ അതേപോലെതന്നെ മുഖത്ത് നിറം വർദ്ധിപ്പിക്കാൻ ഈയൊരു ക്യാരറ്റിൽ അല്പം പാലും കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുത്തതിനു ശേഷം മുഖത്ത് പുരട്ടുകയാണെങ്കിൽ ചർമ്മ തിളക്കത്തിന് ഗുണകരമാകുന്നു. കൂടാതെ ക്യാൻസർ പ്രതിരോധത്തിന് വളരെയേറെ ശേഷിയുള്ള ഒന്നും കൂടിയാണ്. ശ്വാസംമുട്ടൽ ആസ്മ എന്നിങ്ങനെയുള്ള അനേകം പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ ക്യാരറ്റിനെ കൊണ്ട് സാധിക്കും. കാരറ്റിൽ എന്തെല്ലാം ഗുണനിലവാരങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്നിങ്ങനെ അറിയുവാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ.