അദ്ദേഹം ആ നിമിഷം അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ഇന്ന് ആ കുഞ്ഞ് ജീവൻ ഇല്ല

ദൈവത്തിന്റെ കരങ്ങൾ എന്തു പറയുന്നു വെറുതെയല്ല കാരണം അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ കാണുന്നുണ്ട് പല അപകടങ്ങളിൽ നിന്നും പല ആളുകളുടെ മുഖത്തിൽ രക്ഷിക്കുന്നതുപോലെ ആയിരിക്കും നമുക്ക് തോന്നുക. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത് ഒരു അമ്മയും കുഞ്ഞും റെയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു.

   

പെട്ടെന്ന് അമ്മയുടെ കയ്യിൽ നിന്ന് ആ കുഞ്ഞ് താഴേക്ക് വഴുതിവീണത് ഉടനെത്തന്നെ കുറച്ച് അകലെയായി ഒരു ട്രെയിൻ വരുന്നുണ്ട്.ആ അമ്മയ്ക്ക് ആണെങ്കിൽ കാഴ്ച കുറവുണ്ട് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. ട്രെയിൻ ആണെങ്കിൽ അടുത്ത് എത്താറായി ഇനി അധികം സമയമില്ല അപ്പോഴാണ് ദൈവത്തിന്റെ ദൂതൻ എന്ന് പറഞ്ഞപോലെ ഒരാൾ.

ഓടിവന്ന് ആ കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയിട്ട് അദ്ദേഹവും ചാടി കയറിയത് നിമിഷം നേരം കൊണ്ടാണ് ആ നിൽക്കുന്ന സമയം കൊണ്ട് അവിടെനിന്ന് ട്രെയിൻ പാഞ്ഞു പോയത് ഒറ്റ സെക്കൻഡ് അവർ പ്ലാറ്റ്ഫോമിലേക്ക് കയറിയില്ലായിരുന്നുവെങ്കിൽ അവർ രണ്ടുപേരും ജീവനോടെ കിട്ടുമായിരുന്നില്ല. കണ്ടു നിന്നവർ വരെ തലയിൽ കൈവെച്ചു പോയി കാരണം അത്ര നേരം.

കൊണ്ട് ഒരാൾ ആ കുഞ്ഞിനെ രക്ഷിച്ചെടുക്കുക എന്ന് പറയുന്നത് തന്നെ ദൈവത്തിന്റെ എന്തൊരു കളി നടന്ന പോലെ തന്നെയാണ്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെയാണ് വൈറലായി കൊണ്ടിരുന്നത് കാരണം ആർക്കും തന്നെ അസാധ്യമായ ഒരു കാര്യം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.