അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി ഒറ്റ ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കാവുന്ന ഒരു ഒറ്റമൂലി

നമ്മുടെ കഴുത്തിലും മുഖത്തൊക്കെ ഉള്ള അരിമ്പാറ അല്ലെങ്കിൽ കറുത്ത പാടുകളൊക്കെ പോവാൻ ആയിട്ട് ഉള്ള നല്ല ഒരു ഒറ്റമൂലിയെ പോലെയുള്ള ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. കൂടുതലും ഇത് സ്ത്രീകൾക്കാണ് കാണപ്പെടുന്നത്. ഒരുപാട് ടെൻഷനും അതുപോലെതന്നെ ഹോർമോൺ വ്യത്യാസങ്ങളും ഉള്ള ആളുകളിലാണ് ഇങ്ങനെ വരുന്നത്.

   

ഇത് വന്നു കഴിഞ്ഞാൽ പോവാൻ ബുദ്ധിമുട്ടുള്ളതായതുകൊണ്ടുതന്നെ ഡോക്ടേഴ്സ് സമീപിച്ചു അതുപോലെതന്നെ പലതരത്തിലുള്ള ലേസർ ഉപയോഗിച്ച് കളയുന്നവരുണ്ട്. എന്നാൽ ഇനി വീട്ടിൽ തന്നെ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നല്ലൊരു ഒറ്റമൂലിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് ഒരു ബൗളിലേക്ക് അല്പം രണ്ടുമൂന്ന് അല്ലി വെളുത്തുള്ളിയുടെ നീരും അതുപോലെതന്നെ ഒരു നാരങ്ങയുടെ നീരും എടുക്കുക.

https://youtu.be/CKuSmyIMf9U

ഈ രണ്ടു മിശ്രിതത്തിൽ നിന്നും വരുന്ന ഒരുതരം ആസിഡ് നമ്മുടെ അരിമ്പാറ അല്ലെങ്കിൽ പാടുകളൊക്കെ പൂവൻ ആയിട്ട് വളരെയധികം നല്ലതാണ്. അതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കുക. ഇതിലേക്ക് ബേക്കിംഗ് പൗഡർ ഒരിക്കലും ഉപയോഗിക്കരുത് ബേക്കിംഗ് സോഡ തന്നെ വേണം ഉപയോഗിക്കാൻ.

ഈ മൂന്നും കൂടി മിക്സ് ചെയ്യുമ്പോൾ തന്നെ അതിൽ നിന്ന് റിയാക്ഷൻ മൂലം ഒരു പതഞ്ഞു വരുന്നതായി കാണാം. അതിനുശേഷം നമ്മുടെ അരിമ്പാറ ഒക്കെ ഉള്ള ഭാഗത്ത് ഒരു കോട്ടിന് എടുത്തു മുക്കി അതിലേക്ക് വെച്ച് ഒട്ടിച്ചു കൊടുക്കുക. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് അതിന്റെ റിസൾട്ട് അറിയിക്കുകയും ചിലപ്പോൾ തല പിറ്റേ ദിവസം തന്നെ പറഞ്ഞു പോകുന്നതായി നിങ്ങൾക്ക് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.