പൊതുനിരത്തിൽ ഇറങ്ങിയാൽ പലതരത്തിൽ തൊഴിൽ ചെയ്യുന്ന വ്യക്തികളെ നാം കാണാറുണ്ട്. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെക്കിടയിൽ ജോലി ചെയ്യുന്നവർ വരെ ആ കൂട്ടത്തിൽ പെടും. ഇത്തരത്തിൽ ടൗണുകളിൽ ലോഡ് എടുക്കുന്നവരെ നാം കാണാറുണ്ട്. നമുക്ക് അത്രയും അധികം ഭാരം വഹിച്ചു പോകുന്ന അവരെ കാണുമ്പോൾ ചിലർക്കെല്ലാം സഹതാപം തോന്നാറുണ്ട്. എന്നാൽ ചിലരുടെ മനസ്സിൽ യാതൊരു അലുവും തോന്നില്ല. അവരുടെ മനസ്സ് പാറ പോലെ ഇരിക്കും.
ചില മനുഷ്യരുടെയും മനസ്സിൽ ഇത്തരത്തിൽ വളരെ വലിയ ഭാരമായി കൊണ്ടുപോകുന്ന ദുർബലരായ മനുഷ്യരേ കാണുമ്പോൾ ഒരുപാട് സങ്കടം ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. ഒരു സൈക്കിളിൽ തനിക്ക് താങ്ങാവുന്നതിലും അധികം ഭാരം വഹിച്ചുകൊണ്ട് ഒരു ദുർബലനായ ശക്തിയില്ലാത്ത ആരോഗ്യം ക്ഷയിച്ച ഒരു വ്യക്തി അദ്ദേഹം ആ ചുമടുമായി മുന്നോട്ടു നീങ്ങുകയാണ്.
റോഡിൻറെ ഘടന മൂലവും വഹിക്കുന്ന വസ്തുവിന്റെ ഭാരം മൂലവും ആ വ്യക്തിക്ക് അദ്ദേഹത്തിൻറെ ജോലി സുഗമമായി മുന്നോട്ടു കൊണ്ടുപോകാനായി സാധിക്കുന്നില്ല. ആ വ്യക്തിയെ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാവും അയാൾക്ക് അത് വഹിക്കാനുള്ള ആരോഗ്യം നന്നേ കുറവാണ് എന്ന്. ഈ സാഹചര്യത്തിൽ അതുവഴി വന്ന ഒരു ഓട്ടോ ഡ്രൈവർ ആ വാഹനത്തിന് പിറകിലായി അതിനെ തള്ളിക്കൊണ്ട് അദ്ദേഹത്തെ സപ്പോർട്ട് ചെയ്തുകൊണ്ട്.
അദ്ദേഹത്തിന് മുന്നോട്ടുപോകാൻ സഹായിക്കുകയാണ്. വേണമെങ്കിൽ അത് കണ്ടില്ലെന്നു നടിച്ച് അപ്പുറത്ത് കൂടി കടന്നു പോകാമായിരുന്നു. എന്നാൽ മനുഷ്യനെ മനുഷ്യനെ മനസ്സിലാക്കാൻ സാധിക്കും എന്ന തത്വത്തെ അടിസ്ഥാനമാക്കി ആ വ്യക്തി അദ്ദേഹത്തെ സഹായിക്കുകയാണ്. അദ്ദേഹം ആ പാവപ്പെട്ടവനെ സഹായിക്കാൻ കാണിച്ച മനസ്സിനെ കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.