ഈ നായയുടെ പ്രവർത്തി കണ്ടാൽ ഏവരും അത്ഭുതപ്പെട്ടു പോകും. ഇത് നിങ്ങൾ കാണാതെ പോവല്ലേ…

നായ്ക്കളുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല. തന്റെ യജമാനനോട് അത്രയേറെ നീതിപുലർത്തുന്നതും മറ്റു ജീവികളോട് സ്നേഹമുള്ളതുമായ ഒരു ജീവിയാണ് നായ. നായയെ പലരും വീടുകളിൽ വളർത്താറുണ്ട്. വീടിനു കാവലായും ഓമനിക്കാനും വേണ്ടി നായ്ക്കളെ വളർത്തുന്നവരുണ്ട്. അവർ യജമാനന്മാരുടെ അത്രയേറെ സ്നേഹവും കൂറും പുലർത്തുന്നവയാണ്.

   

ബ്രസീലിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച വിഷയം ആയിരിക്കുന്നത്. ബ്രസീലിയൻ ചേരിയിൽ ഒരു സ്ത്രീ സ്ഥിരമായി ഒരു നായയെ കാണാറുണ്ടായിരുന്നു. ആ സ്ത്രീക്ക് നായയെ കണ്ടപ്പോൾ വളരെയധികം ഇഷ്ടം തോന്നി. അവർ ആ നായയെ വളർത്താനായി തീരുമാനിക്കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീ ആ നായയെ ലാളിക്കാൻ തുടങ്ങി. വൈകാതെ അതിനെ വീട്ടിലേക്ക് കൊണ്ടുപോവുകയും അതിന് ഓമനിച്ച വളർത്തുകയും ചെയ്തു.

ഒരു ദിവസം നായ വളരെയധികം ക്ഷീണിതനായി കാണപ്പെട്ടു. എന്നിരുന്നാലും ആ സ്ത്രീയ്ക്ക് അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഉറക്കത്തിനിടയിൽ സ്ത്രീ എഴുന്നേറ്റ് നോക്കിയപ്പോൾ അവരുടെ നായയെ അവിടെ കാണാൻ സാധിച്ചില്ല. എന്നാൽ പിറ്റേദിവസം രാവിലെ ആയപ്പോൾ നായ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ആ നായ എങ്ങോട്ട് പോകുന്നു എന്നറിയാൻ ആ സ്ത്രീയ്ക്ക് ആകാംക്ഷയുണ്ടായി. പിറ്റേ ദിവസവും ഇത്തരത്തിൽ നായ പുറത്തു പോയപ്പോൾ സ്ത്രീ അതിനെ പിന്തുടർന്നു.

അല്പം ദൂരം മുന്നോട്ടു പോയപ്പോൾ ഒരു സ്ത്രീ ആ നായക്ക് എന്തോ കവറിൽ കൊണ്ടുവന്ന വച്ചു കൊടുക്കുന്നതായി കണ്ടു. അതിനകത്ത് ഭക്ഷണമാണ് എന്ന് പിന്തുടർന്ന് വന്ന യജമാനത്തിക്ക് മനസ്സിലായി. അല്പം ഭക്ഷണം കഴിച്ച് ആ പൊതി കടിച്ചുപിടിച്ച് എങ്ങോട്ട് പോകുന്നതായി കണ്ടു. നായയെ പിന്തുടർന്ന് യജമാനത്തിൽ അവിടെ ഭക്ഷണം കൊടുത്ത സ്ത്രീയോട് ഇത് എന്താണ് സംഭവം എന്ന് ചോദിച്ചു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.