തിരുപ്പതിയിൽ നടന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ മണിനാദത്തെ കുറിച്ച് നിങ്ങൾക്കറിയാമോ?

1979 നവംബർ മാസത്തിലെ ഒരു ഏഴാം തീയതി അന്ന് തിരുപ്പതി ക്ഷേത്രത്തിൽ ഒരു മഹത്തായ അത്ഭുതം നടക്കുകയുണ്ടായി. പുലർച്ച ഒരു മണി സമയമായപ്പോൾ തിരുപ്പതി ക്ഷേത്രത്തിലെ വെങ്കലമണി നിർത്താതെ ശബ്ദിക്കാൻ തുടങ്ങി. ക്ഷേത്രാധികാരികൾ എല്ലാവരും അത്ഭുതപ്പെട്ടു പോയി. ക്ഷേത്രത്തിലെ പൂജകളെല്ലാം കഴിഞ്ഞതിനുശേഷം ക്ഷേത്രത്തിനകത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ക്ഷേത്രത്തിനകത്തുള്ളവരെയെല്ലാം പുറത്താക്കിയിട്ടാണ് ശ്രീകോവിലും നടയും എല്ലാം അടയ്ക്കുക പതിവ്. എന്നാൽ അന്നും അത്തരത്തിൽ തന്നെ ക്ഷേത്രത്തിൽ ആരെങ്കിലും ഉണ്ടോ.

   

എന്ന് നോക്കി എല്ലാം തീർച്ചവരുത്തി തന്നെയാണ് ക്ഷേത്രം അടച്ച് ശാന്തിമാർ പുറത്തുപോയത്. എന്നാൽ അന്ന് അർദ്ധരാത്രിയിൽ ആ മണിയടി നാദം കേട്ടപ്പോൾ എല്ലാവരും കരുതി ക്ഷേത്രത്തിനകത്ത് ആരെങ്കിലും പെട്ടുപോയിരിക്കാം എന്ന്. എന്നാൽ തിരുപ്പതിയിലും സമീപപ്രദേശങ്ങളിലും മഴ ഒരു വർഷമായി ലഭിക്കാത്തതിനെത്തുടർന്ന് കൊടും വരൾച്ച അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇങ്ങനെ പോയാൽ ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന് ഗവൺമെൻറ് തീരുമാനിച്ചിരുന്നു.

ക്ഷേത്രത്തിൽ വരുന്നവർക്കും പോകുന്നവർക്കും ക്ഷേത്രം അധികാരികൾക്കും എല്ലാം ഒരു നിശ്ചിത അളവു മാത്രം ജലമാണ് അവിടെനിന്ന് കുടിക്കാനായി കൊടുത്തിരുന്നത്. കടും വരൾച്ച ഉണ്ടായതിനെ തുടർന്നാണ് ഇത്തരത്തിൽ ചെയ്യപ്പെട്ടത്. എന്നാൽ ക്ഷേത്രം അടക്കാതിരിക്കാൻ അവിടെയുള്ള പൂജാരിമാർ കഴിവതും പ്രയത്നിച്ചു. അവർ തന്ത്രികളോട് ഇതിനെ പരിഹാരം ചോദിച്ചു. ഇതിന് പരിഹാരമായി വരുണജപം നടത്താനായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നടത്തിയിട്ട് അത് അവസാനിച്ച പ്രദക്ഷിണമായി ക്ഷേത്രത്തിലെത്തിയപ്പോഴും മഴ ലഭിച്ചിരുന്നില്ല.

അങ്ങനെ അത് നടത്തിയിരുന്ന പൂജാരിക്ക് വളരെയധികം വിഷമമായി. ക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ അദ്ദേഹത്തിൻറെ കയ്യിലിരുന്ന വിഗ്രഹത്തിന് മുകളിലായി മൂന്ന് തുള്ളി വെള്ളം വീണതായി അയാൾക്ക് അനുഭവപ്പെട്ടു. എന്നാൽ അത് തനിക്ക് തോന്നിയതായിരിക്കും എന്ന് അദ്ദേഹം കരുതി. എന്നാൽ കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോഴേക്കും അന്തരീക്ഷം ആകെ മാറിമറിഞ്ഞു. വളരെയധികം ഇരുട്ട് വീഴുകയും ശക്തമായി കാറ്റും ഇടിയും മഴയും ഉണ്ടായി. അങ്ങനെ നല്ല മഴ ലഭിച്ചു. ഒരു വർഷത്തേക്ക് വേണ്ടുന്ന വെള്ളം ആ മഴയിൽ ലഭിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.