വിറ്റാമിൻ ഇ ശരീരത്തിൽ നൽകുന്ന ഗുണങ്ങൾ… ഇക്കാര്യം അറിയാതെ പോകല്ലേ…

സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിനുകൾ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ ഏറ്റവും പ്രധാനം വൈറ്റമിന് ഈ ക്കാണ് എന്ന് നിസംശയം പറയാവുന്ന ഒന്നാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ക്യാൻസർ ഓർമ്മക്കുറവ് തുടങ്ങിയവയുടെ പരിഹാരമാണ് ഇത്. വിറ്റാമിൻ ഇ യുടെ മറ്റ് ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചർമത്തിൽ ചുളിവ് ഉണ്ടാകാതിരിക്കാൻ.

സഹായകരമായ ഒരു ഉത്തമ പരിഹാരമാർഗമാണ് ഇത്. ഈ ക്യാപ്സ്യൂൾ ഉപയോഗിക്കുന്നത് വഴി ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും മായാത്ത പാടുകളും മാറ്റിയെടുക്കാൻ സഹായകരമാണ്. ക്യാപ്സൂൾ രണ്ടായി മുറിച്ച് പാടുകളിൽ തേക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ പാടുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്നു. കൈകളിലെ വരണ്ട ചർമ്മത്തിന് പരിഹാരത്തിനും വിറ്റാമിൻ ഇ ക്യാപ്സ്യൂൾ തന്നെയാണ് ഉപയോഗിക്കേണ്ടത്.

ഇതിനായി ക്യാപ്സ്യൂൾ ഓയിലും കോക്കനട്ട് ഓയിലും മിക്സ് ചെയ്ത് കൈകളിൽ തേയ്ക്കുക. ചുണ്ടുകളിൽ ഉണ്ടാകുന്ന വരൾച്ച തടയാനും വൈറ്റമിൻ ഇ ഓയിൽ ഉപയോഗിക്കാവുന്നതാണ്. സ്ഥിരമായി വെയിൽ കൊള്ളുന്നവരാണ് എങ്കിൽ ഈ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് സൂര്യകിരണങ്ങളിൽ നിന്നും ചാർമത്തെ രക്ഷിക്കുന്ന ഒന്നാണ്. പുറത്തെ പൊടിപടലങ്ങളും അതുമൂലം ഉണ്ടാകുന്ന മുടി കൊഴിച്ചിൽ താരനും.

എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.