വെളുത്ത മുടിയകളെല്ലാം എന്നെന്നേക്കുമായി കറുപ്പിക്കാം… അതും ഒട്ടും കെമിക്കൽസ് ഉപയോഗിക്കാതെ തന്നെ. | Akalanara Can Be Eliminated.

Akalanara Can Be Eliminated : വളരെ ചെറുപ്രായത്തിൽ തന്നെ അകാല നര കാരണം ബുദ്ധിമുട്ടുന്നുണ്ടോ നിങ്ങൾ. എങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി. യാതൊരു സൈഡ് എഫക്ടീവുമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ ഒരു പാക്ക് തയ്യാറാക്കിയെടുക്കുവാൻ ആയി ഉരുളക്കിഴങ്ങും റോസ് വാട്ടർ ആണ് ആവശ്യമായി വരുന്നത്.

   

അപ്പോൾ ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഉരുളക്കിഴങ്ങ് ആദ്യം തന്നെ നല്ല രീതിയിൽ ഒന്ന് കഴുകിയെടുത്തതിനുശേഷം ഉരുളക്കിഴങ്ങിന്റെ തൊലി മാത്രമെടുത്ത് മറ്റൊരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് ഇതൊന്നും നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം. ഒരു കപ്പ് വെള്ളം അരക്കപ്പ് ആകുന്നതുവരെ ഈയൊരു ഉരുളക്കിഴങ്ങ് തോൽ വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കേണ്ടതാണ്.

നല്ല രീതിയിൽ ഉരുളക്കിഴങ്ങ് തിളച്ച് വന്നിട്ടുണ്ട് ശേഷം ഇതൊന്നു മറ്റൊരു പാത്രത്തിലേക്ക് അടിച്ച് എടുക്കാം. ഈ ഒരു ഡ്രിങ്ക് നന്നായിട്ട് ചൂടാറി വന്നതിനുശേഷം ഇനി നമുക്ക് ഒരു ടേബിൾ സ്പൂൺ ഓളം റോസ് വാട്ടർ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി ഈ ഒരു പാക്ക് തലയോട്ടിയിലേക്ക് തലമുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കാവുന്നതാണ്.

ഇങ്ങനെ തുടർച്ചയായി ചെയ്യുമ്പോൾ മുടിയഴകളെല്ലാം കറുത്ത മുടിയഴകളായി വരികയും ചെയ്യും. ഈ ഒരു രീതി നിങ്ങൾ ചെയ്തു നോക്കൂ. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും അകാല നര കണ്ടു വരുന്നു. നല്ലൊരു റിസൾട്ട് തന്നെയാണ് ലഭ്യമാവുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.