ആൻറണി പെരുമ്പാവൂരിന് ലാലേട്ടൻറെ ജീവിതത്തിലുള്ള സ്ഥാനം..

മലയാളത്തിലെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മോഹൻലാൽ എന്ന വലിയ നടനും മുൻപിൽ പലരും മുട്ടുമടക്കി വരാണ്. അങ്ങനെയുള്ള മോഹൻലാലിൻറെ ഏറ്റവും അടുത്ത ചങ്ങാതിമാരെ ഒരാളാണ് ആൻറണി പെരുമ്പാവൂർ. എന്നാൽ താനാണ് ലാലേട്ടൻറെ എല്ലാ കാര്യങ്ങൾക്കും മുന്നിലുള്ളത് എന്നാണ് ഇപ്പോൾ കൊടുത്തിരിക്കുന്ന അഭിമുഖത്തിൽ നിന്ന് അറിയാൻ കഴിഞ്ഞത്. രാവിലെ എഴുന്നേൽക്കണം എങ്കിൽ താൻ വിളിക്കണമെന്ന് അവസ്ഥയായിരുന്നു എങ്കിലും പോലും ആൻറണി പറയുന്നു.

   

ആദ്യമായി കിലുക്കം സിനിമയിൽ രേവതിയെ കയറ്റി കൊണ്ടു പോകുന്ന വാഹനത്തിൻറെ ഡ്രൈവർ ആയാണ് അദ്ദേഹം സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത്. അന്നുമുതൽ ലാലേട്ടൻ എന്നും ചോദിക്കുമായിരുന്നു ആൻറണി അഭിനയിക്കുന്നില്ലെന്ന്. അതാണ് തൻറെ ഏറ്റവും വലിയ പ്രജോദനം അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത്തരം കാര്യങ്ങൾ ആൻറണി വെളിപ്പെടുത്തുമ്പോൾ ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പലപ്പോഴും സെറ്റുകളിൽ ലാലേട്ടൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നില്ല.

എന്ന് സിദ്ദിഖ് വിളിച്ചു പറയുമ്പോൾ പിന്നീടദ്ദേഹം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാറുണ്ടെന്നും വെളിപ്പെടുത്തുന്നു. ഇത് ആൻറണിയുടെ നിർബന്ധപ്രകാരം മാത്രമാണ് കഴിക്കുന്നത് എന്നും ആളുകൾ പറയുന്നു. ഇത്രയും നല്ല സൗഹൃദത്തിന് ലാലേട്ടനും ആൻറണി യും തമ്മിൽ ഉടലെടുക്കുന്നത് അത്ഭുധമായാണ് ആളുകൾ കാണപ്പെടുന്നു. വളരെ അപ്രതീക്ഷിതമായി ലാലേട്ടൻറെ ജീവിതത്തിലേക്ക് എത്തിച്ചേർന്ന ഒരു വ്യക്തിയാണ് ആൻറണി.

ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം അദ്ദേഹം ഒരു ഉപകാരം ആർക്കെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ആരുമറിയാതെ ഇരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട് എന്നുള്ളതാണ്. ഇത്തരം കാര്യങ്ങൾ ആൻറണി വെളിപ്പെടുത്തുമ്പോൾ ആളുകൾ വളരെയധികം ആകാംക്ഷയോടെആരാധകർ ഉറ്റുനോക്കുന്നത്. വളരെ നല്ല രീതിയിൽ ഇവരുടെ ബന്ധം എന്നും മുന്നോട്ടു പോകട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.