വെള്ളം ഇങ്ങനെയല്ലേ കുടിക്കുന്നത്… ഒരു നേരം ഇതുപോലെ കുടിച്ചു നോക്കൂ…

വെള്ളം കുടി ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ് എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ദിവസത്തിൽ 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് പറയുന്നത്. വെള്ളം കുടിച്ചാൽ മാത്രം പോരാ കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ ചൂടുള്ള വെള്ളം കുടിക്കുകയാണ് എങ്കിൽ ശരീരത്തിന് നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. എന്തെല്ലാം ഗുണങ്ങളാണ് അത്തരത്തിലുള്ളത് എന്നാണ് ഇവിടെ പറയുന്നത്.

   

കുടിക്കാൻ പാകത്തിനുള്ള ചൂട് വെള്ളം തയ്യാറാക്കുക. ഇതു കൂടാതെ ചെറുനാരങ്ങാനീരും ഉപയോഗിച്ച് തയാറാക്കാവുന്ന ഒന്നാണ് ഇത്. ഈ നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാൻ വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. സ്ഥിരമായി ചെറു ചൂടുവെള്ളത്തിൽ ഇതുപോലെ നാരങ്ങാ പിഴിഞ്ഞ് കളിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അത് പുറന്തള്ളാൻ സഹായിക്കുന്നതാണ്.

നമുക്കറിയാം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് ചെറുനാരങ്ങ. ഇത് ഈ രീതിയിൽ കഴിക്കുന്നത് ശരീരത്തിൽ പ്രതിരോധശേഷി ലഭിക്കുന്നു. അതുപോലെതന്നെ വൈറൽ ഇൻഫെക്ഷൻ പനി ചുമ്മാ ജലദോഷം എന്നിവയുള്ള എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ കാഴ്ച ശക്തി മലബന്ധം വിശപ്പ് കുറയ്ക്കാൻ എന്നിവക്കെല്ലാം പരിഹാരം കൂടിയാണ് ഇത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.