കുട്ടികളിൽ ഏത് പ്രായത്തിൽ പല്ലിൽ കമ്പി ഇടാം

കുട്ടികളിലെ പല്ല് പൊന്തുന്ന ഒരു അവസ്ഥ അതേപോലെതന്നെ കമ്പി ഇടേണ്ട വരുന്ന ഒരു അവസ്ഥ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. കുഞ്ഞുങ്ങളുടെ പല്ലിനെ കുറിച്ച് ഒരുപാട് ആകുലതകൾ നിറഞ്ഞവരാണ് മാതാപിതാക്കൾ. എപ്പോഴൊക്കെയാണ് കുഞ്ഞുങ്ങളെ പല്ലിന്റെ കമ്പി ഇടേണ്ട വരുന്നത്.

   

അതേപോലെതന്നെ കുട്ടികളിലെ പല്ല് സർജറി ചെയ്യേണ്ട ആവശ്യമുണ്ടോ? ഇന്ന് അതിനെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. കുഞ്ഞുങ്ങളിൽ അതായത് ജനിച്ചുകഴിഞ്ഞ് ഉടനെ തന്നെ വരുന്ന പല്ലുകൾ ആണ് പാൽപല്ല് എന്ന് പറയുന്നത് ഈ പാൽപല്ല് വന്നു കഴിഞ്ഞതിനുശേഷം പിന്നീട് ഒരു 12 വയസ്സിനുള്ളിൽ അവർക്ക് ഒരുവിധം പല്ലുകൾ ഒക്കെ വരുന്നതായി നമുക്ക് കാണാം.

കുട്ടികളിൽ എന്നാണ് കമ്പി ഇടേണ്ടത്. കുട്ടികളിൽ ഉണ്ടാകുന്ന എല്ലിന്റെ വളർച്ച തുടങ്ങിയ നിരവധി കാരണങ്ങളിലെ പല്ല് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ വളർച്ച നമ്മൾ ഡോക്ടേഴ്സിനെ കാണുകയും അതേപോലെ തന്നെ ഒരു കൃത്യസമയത്ത് തന്നെ നമുക്ക് ചികിത്സിക്കാൻ ആയിട്ട് ശ്രമിക്കുകയും വേണം. എന്നാൽ നോർമൽ ആയിട്ട് പല്ല് ഉണ്ടു തിരിഞ്ഞു വരുക.

തുടങ്ങിയ പ്രശ്നങ്ങൾക്ക് ഒരിക്കലും തന്നെ നമുക്ക് ഏത് ചെറിയ പ്രായത്തിൽ കമ്പി ഇടേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. എല്ലിന്റെ ഒരു പ്രശ്നം കാരണമാണ് പല്ലു പോകുന്നതെങ്കിൽ തീർച്ചയായും എട്ടു മുതൽ 12 വയസ്സിനുള്ളിൽ നമുക്ക് ഒരു പരിഹാരം തീർക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.