സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹം ഇല്ലാത്തവരായി ഒരാൾ പോലും ഉണ്ടാകില്ല. സ്വന്തമായി ഒരു വീടു നിർമിക്കണം അതിൽ ഒരു ദിവസമെങ്കിലും കഴിയണം എന്നൊക്കെ ആഗ്രഹിക്കാത്തവരായി ആരാണ് ഉണ്ടാവുക. എല്ലാവർക്കും അതിനു സാധിക്കണമെന്നില്ല. എന്നാൽ വീട് നിർമ്മിക്കാൻ പോകുന്നതിനുമുമ്പ് പ്ലാനിങ് അത്യാവശ്യമായ ഒന്നാണ്.
ഇനി എന്തെല്ലാം പ്ലാനിങ് ഉണ്ടായാലും വിചാരിക്കാത്ത ബഡ്ജറ്റിൽ വീടുപണി നിൽക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഒരു മീഡിയം ബഡ്ജറ്റിൽ നിർമ്മിക്കാവുന്ന മൂന്ന് ബെഡ്റൂമിൽ എല്ലാ സൗകര്യങ്ങളോടും കൂടി 16 ലക്ഷം രൂപയിൽ ചെയ്യാൻ കഴിയുന്ന ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
നമുക്കറിയാം ഒരു വീട് നിർമ്മിക്കുമ്പോൾ പ്രൈവസി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഫർണിച്ചർ എല്ലാം ഇട്ടു കഴിയുമ്പോൾ സ്പേസ് തോന്നിക്കുന്ന തരത്തിലാണ് വീട് നിർമ്മാണം പൂർത്തിയാക്കേണ്ടത്. മാത്രമല്ല വീടിനുള്ളിൽ പ്രത്യേക പോസിറ്റീവ് എനർജി ഉണ്ടാകണമെങ്കിൽ വീടിന്റെ പ്ലാനിലും അതിന്റെ തായ പ്രാധാന്യം നൽകേണ്ടതുണ്ട്.
അത്തരത്തിലുള്ള ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നാലര സെന്റ് സ്ഥലത്തിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീട് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 3 ബെഡ്റൂം മാത്രമല്ല കാർ പോർച്ച് സിറ്റൗട്ട് ലിവിങ് റൂം ഡൈനിങ് റൂം കിച്ചൻ വർക്ക് ഏരിയ എന്നിവയാണ് ഇവിടെ നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.