2 സെന്റിൽ ഇത്ര മനോഹര വീടോ… അൽഭുതം തന്നെ…

മനോഹരമായ വീട് നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്ക് ഇത് സഹായകരമായിരിക്കും. വീട് നിർമ്മിക്കാൻ ആലോചിക്കുന്ന വരും അത് ചെയ്യുന്നവരും ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. പലപ്പോഴും വീട് നിർമ്മാണം എളുപ്പം കഴിയുന്ന ഒന്നല്ല. പല പ്രതിസന്ധിഘട്ടങ്ങളും വീട് നിർമാണത്തിൽ കടന്നുവരാം. കുറഞ്ഞ സ്ഥലപരിമിതി യിൽ നിർമ്മിക്കാവുന്ന ഒരു കിടിലൻ വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ കാണാൻ കഴിയുക.

ഈ വീട് 700 സ്ക്വയർ ഫീറ്റിൽ 12 ലക്ഷം രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ഒന്നാണ്. വീടിന്റെ മുൻഭാഗം ആണ് ഇതിന്റെ പ്രധാന ആകർഷണം. സിറ്റൗട്ടും അതുപോലെതന്നെ വീടിന്റെ ഭിത്തിയിലും വോൾ ടൈലുകൾ നൽകി വളരെ മനോഹരം ആക്കിയിട്ടുണ്ട്. സിറ്റൗട്ടിൽ ഫ്ലോറിൽ നൽകിയിരിക്കുന്നത് വെട്രിഫൈഡ് ടൈൽ ആണ്.

ഇതിന്റെ പ്രധാനവാതിൽ നിർമ്മിച്ചിരിക്കുന്നത് തേക്ക് ലാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യം തന്നെ കയറി ചെല്ലുന്നത് ലിവിങ് റൂമിലേക്ക് ആണ്. ഇത് അതിമനോഹരമായി നിർമ്മിച്ചിട്ടുണ്ട്. 2 ബെഡ് റൂമുകൾ ആണ് ഈ വീട്ടിൽ നൽകിയിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്റൂം അതുപോലെതന്നെ മറ്റൊരു ബെഡ്റൂം നൽകിയിട്ടുണ്ട്.

ഹാളിൽ നിന്നും കോമൺ ബാത്റൂം ആണ് നൽകിയിരിക്കുന്നത്. ഒരു മനോഹരമായ സ്ഥലപരിമിതി ഓടുകൂടി 10, 8 സൈസ് കൂടിയാണ് ഡൈനിങ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ചെറിയ വാഷ് ഏരിയയും ഇവിടെ നൽകിയിട്ടുണ്ട്. കിച്ചൻ 10, 8 സൈസിൽ ആണ് നൽകിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.