വേദനകൾ എല്ലുതേയ്മാനം എന്ന അസുഖം മാറുവാൻ വെറുമൊരു ഇല മാത്രം മതി

കൂടുതൽ കണ്ടുവരുന്നത് പ്രവാസികളായ ആളുകൾക്കാണ് കാരണം ഇവർ കൂടുതലായും ഇരുന്നാണ് ജോലിചെയ്യുന്നത്. എലു തേമാനം മൂലം വന്നുചേരുന്ന വേദന മാറുന്നതിനുള്ള പ്രധാന ഒറ്റ മൂലമാണ്. വെളിച്ചെണ്ണയിൽ രണ്ടോ മൂന്നോ ചെറുനാരങ്ങ കഷണങ്ങളാക്കി മുറിച്ചിട്ട് രണ്ട് ദിവസത്തിനുശേഷം എടുത്ത് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. അതുപോലെ തന്നെ മറ്റൊരു ഒറ്റമൂലി എന്നാൽ മുരിങ്ങയില അരച്ചെടുത്ത് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുക.

   

ഇതിനെല്ലാം മറികടന്ന് വരുന്ന ഒരു ഔഷധംകൂടിയാണ് ഉരുക്കിനെ ഇല്ല. ഈ അല്ല ചതച്ചിട്ടു വേദനയുള്ള ഭാഗങ്ങളിൽ വെക്കാവുന്നതാണ് അല്ലെങ്കിൽ ഉരുക്കിനെ ഇല അല്പം വെള്ളത്തിൽ തിളപ്പിച്ച് ച്ച ചൂടിൽ തന്നെ വേദനയുള്ള ഭാഗങ്ങളിൽ പിടിക്കുകയാണെങ്കിൽ വേദന എളുപ്പത്തിൽ മാറുന്നതായിരിക്കും. ഇത്തരത്തിലുള്ള മരുന്നുകൾ കൂടുതലായും അന്വേഷിക്കപ്പെടുന്നതും പ്രവാസജീവിതം നയിക്കുന്ന വ്യക്തികൾ ആയിരിക്കും.

കൂടാതെ എല്ലുതേയ്മാനം എന്നിങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കാൻ വേണ്ടി ധാരാളം പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയിരിക്കുന്ന വസ്തുക്കളും കഴിക്കുക. ഇത്തരത്തിലുള്ള ഒറ്റമൂലികൾ ഉപയോഗിക്കുന്ന യാതൊരുവിധത്തിലുള്ള പ്രായപരിധികൾ ഇല്ല. ഇത്തരത്തിലുള്ള ഒറ്റമൂലി ഉപയോഗിക്കുന്നതുമൂലം ശരീരത്തിന് യാതൊരു വിധത്തിലുള്ള ദോഷങ്ങൾ ഒന്നുംതന്നെ ഉണ്ടാവുകയില്ല.

അതുപോലെതന്നെ വേദനകൾക്ക് പെയിൻ കില്ലർ കഴിക്കുന്നതിനേക്കാൾ എത്രയോ അധികം നല്ല ഒരു ഒറ്റമൂലിയും തന്നെയാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.