കുറഞ്ഞ ചിലവിൽ വീടു നിർമ്മിക്കാം… ഒരു ലക്ഷത്തിന് വീട്…

ഏതൊരു സാധാരണക്കാരനും പാവപ്പെട്ടവനും നിർമ്മിക്കാൻ സാധിക്കുന്ന ഒരു വീട് എങ്ങനെ നിർമിക്കാം എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാകാൻ കഴിയുന്ന ഒരു വീടിന്റെ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. വീട് നിർമ്മാണം വളരെ എളുപ്പത്തിൽ ആക്കാൻ ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യുന്നതുവഴി സാധിക്കുന്നതാണ്.

ഒരു വീട് എങ്ങനെയെങ്കിലും നിർമിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. എത്ര ചെറിയ വീട്ടിലും സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയാം എന്നാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള പല കാഴ്ചകളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. ആലപ്പുഴ ജില്ലയിലെ ഒരു കുടുംബത്തിന്റെ വീട് ആണ് ഇവിടെ കാണാൻ കഴിയുക.

കാലങ്ങളായി വീട് എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഇതുവരെ വീട് ആയില്ല എന്ന് പരാതി പറയുന്ന വർക്കും വളരെ മാതൃകയാക്കാവുന്ന ഒന്നാണ് ഈ വീടും ഇതിന്റെ നിർമ്മാണവും. വെറും ഒരു ലക്ഷം രൂപയാണ് മനോഹരമായ ഈ വീടിന്റെ നിർമാണച്ചെലവ്. വീടിന് കൂടുതൽ മനോഹാരിത യാകാൻ വളരെ നല്ല രീതിയിൽ നിർമ്മിച്ചിരിക്കുന്നു ഗാർഡന് സാധിക്കുന്നുണ്ട്. മണൽ നിറഞ്ഞ മുറ്റം.

സമീപത്ത് നിറയെ തണൽമരങ്ങൾ. മുന്നിലെ വാതിൽ തുറന്നാൽ ഒരു സ്വീകരണ മുറിയിലേക്ക് ആണ് എത്തുന്നത്. ഓട് തടി സ്റ്റീൽ പൈപ്പ് എന്നിവ ഉപയോഗിച്ചാണ് വീട് നിർമ്മാണ പൂർത്തിയാക്കിയിരിക്കുന്നത്. വി ബോർഡുകൾ കൊണ്ടാണ് ഭിത്തികൾ വേർതിരിച്ചിരിക്കുന്നത്. 200 സ്ക്വയർഫീറ്റിൽ താഴെയാണ് വീടിന്റെ വിസ്തൃതി. കുഞ്ഞു സ്ഥലങ്ങൾ ആണെങ്കിലും വളരെ മനോഹരമായാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.