ശരീര ആരോഗ്യ ലക്ഷണങ്ങൾ ഇടയ്ക്കിടെ തിരിച്ചറിയുന്നതും ചികിത്സ നൽകേണ്ടതും അനിവാര്യമായ ഒന്നാണ്. കാരണം ശരീരം പല ആരോഗ്യ പ്രശ്നങ്ങളും കാണിക്കാറുണ്ട്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നൽകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സമയത്ത് കണ്ടു പിടിക്കുക ആണെങ്കിൽ പ്രതിവിധി കണ്ടെത്താൻ കഴിയുന്നതും.
വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുന്ന അവസ്ഥയാണ് ക്യാൻസർ ജീവനെടുക്കാൻ കാരണമാകുന്നത്. പൊതുവെ കണ്ടെത്താൻ കഴിയാത്ത ക്യാൻസറാണ് വയറിൽ ഉണ്ടാകുന്ന ക്യാൻസർ. നെഞ്ചെരിച്ചിൽ ശർദ്ദി എന്നിവ പതിവ് ആണ് എങ്കിൽ ഒരു ഡോക്ടർ പരിശോധന നടത്തുകയാണ് നല്ലത് എന്ന് വിദഗ്ധർ പറയുന്നു. വയറിലെ ക്യാൻസറിനെ 10 ലക്ഷണങ്ങൾ ഇവയാണ്.
നെഞ്ചിരിച്ചിൽ ദഹനക്കുറവ്. നെഞ്ചെരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമാണ്. എന്നാൽ ഇത് പതിവായി കാണുകയാണെങ്കിൽ അപകടമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. വയറിലുണ്ടാകുന്ന ട്യൂമർ ലക്ഷണമാണ് ഭക്ഷണശേഷം ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ ദഹനക്കുറവ് അസിഡിറ്റി എന്നാണ് ഡോക്ടർമാർ പറയുന്നത്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.