നാം ബ്ലഡ് ഷുഗർ കുറഞ്ഞാലും നമ്മുടെ ശരീരത്ത് കാണിക്കുന്ന ഷുഗർ സംബന്ധമായ മറ്റു അസുഖങ്ങൾ

ഷുഗർ ഉള്ള ആളുകൾക്ക് ശരീരത്തെ ചില പാടുകളും മറ്റ് ബുദ്ധിമുട്ടുകളും കാണിക്കുന്നുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഷുഗർ കൺട്രോൾ ആയിട്ടും ഇങ്ങനെയൊക്കെ ശരീരത്ത് മറ്റു ബുദ്ധിമുട്ടുകൾ വരുന്ന തന്നെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ചില ഷുഗർ ഉള്ള ആളുകളോട് ചോദിച്ചു കഴിഞ്ഞാൽ അവര് പറയുന്നത് മരുന്നുകൾ കഴിക്കുന്നുണ്ട് ഷുഗർ നോർമൽ ആണ് എന്നൊക്കെയാണ്.

   

എന്നാൽ ഷുഗറിന്‍റെ മറ്റ് പ്രശ്നങ്ങളെല്ലാം തന്നെ ഇവർക്കുമുണ്ട് കാലുകളിൽ ചുവന്ന തടിച്ച പാടുകൾ അതേപോലെതന്നെ ശരീരത്ത് ഉണ്ടാകുന്ന രോമലുകൾ ഹോർമോണിന്റെ വ്യത്യാസങ്ങൾ തുടങ്ങിയ നിരവധി കാര്യങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. ഡെയിലി ഷുഗറിന് മരുന്ന് കഴിക്കുന്ന ആളുകൾ ഒക്കെ ആണെങ്കിലും അവരുടെ ബ്ലഡിലുള്ള ഷുഗറിന്റെ അളവിലെ കൺട്രോൾ ആണ് വരുത്തുന്നത്.

എന്നാൽ ശരീരത്ത് ഉണ്ടാകുന്ന മറ്റ് പല അസുഖങ്ങൾക്കും നമ്മൾ ചികിത്സിക്കുന്നില്ല എന്നാണ് യാഥാർത്ഥ്യം. കയ്യിലെ അല്ലെങ്കിൽ കാലൊക്കെ ചെറിയൊരു മുറിവ് വന്നു കഴിഞ്ഞാൽ പെട്ടെന്ന് ഉണങ്ങാത്ത അവസ്ഥ അതേപോലെതന്നെ ചിലവർക്ക് അങ്ങനെ പെട്ടെന്ന് ഉണങ്ങുന്നുണ്ടെങ്കിലും മറ്റു ചില ബുദ്ധിമുട്ടുകൾ ഈ പറയുന്ന പോലെ പാടുകൾ രോമലുകൾ തുടങ്ങിയവ ഇതെല്ലാം നമ്മൾ കൃത്യമായി ഡോക്ടറെ കണ്ട് അതിന്റെ മറ്റു ചികിത്സകളിലേക്ക് മാറേണ്ടതാണ്.

അതേപോലെതന്നെ മറ്റ് ലക്ഷണങ്ങളാണ് കാല് നമ്മുടെ ബ്ലഡ് സർക്കുലേഷൻ കുറയുന്ന സമയത്താണ് നമ്മുടെ കാലിലെ രോമ ഉണ്ടാകുന്നത് അതേപോലെതന്നെ. നമ്മൾ നടക്കുന്ന സമയത്ത് നമ്മുടെ ചെരുപ്പ് അഴിഞ്ഞുപോയ പോലും നമ്മൾ അറിയാത്ത അവസ്ഥ. നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന തരിപ്പുകൾ ഇതെല്ലാം ഷുഗർ സംബന്ധമായ അസുഖങ്ങൾ തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.