വെരിക്കോസ് വെയിൻ മാറ്റിയെടുക്കാം… ഒരു മിനിറ്റിൽ നേരെയാകും…

പ്രധാനമായും കാലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. അസുഖം തീവ്രതയിൽ എത്തിയാൽ പിന്നെ മാറ്റിയെടുക്കുക എന്നത് വളരെ ദുഷ്ക്കരമായ ഒന്നാണ്. പലപ്പോഴും പല കാരണങ്ങളാലും വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ കാലിൽ കണ്ടുവരാറുണ്ട്. ചിലരിൽ പാരമ്പര്യമായി ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. മറ്റു ചിലരിലാകട്ടെ അവരുടെ.

   

ജീവിതശൈലിയെ പിന്തുടർന്ന് ഇത്തരത്തിലുള്ള അവസ്ഥ വന്നുചേരാറുണ്ട്. കൂടുതലും പ്രായമായവരിലും കൂടുതൽ സമയം നിൽക്കുന്നവരിലും ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കാലിലെ ഞരമ്പുകളിൽ കൃത്യമായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ നടക്കാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

https://youtu.be/S0kO8s8Mtac

ശരീരത്തിൽ വെള്ളം കുറയുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിക്കുന്നത് വഴി ഞരമ്പ് തളർച്ച പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.