വെരിക്കോസ് വെയിൻ ഇല്ലാതാക്കാനായി ഇതാ ഒരു അടിപൊളി ട്രീറ്റ്മെന്റ്

വെരിക്കോസ് വെയിനിന്റെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ആളുകൾക്ക് ഉണ്ടാകാറ് എന്താണ് വെരിക്കോസ് വെയിൻ അതേപോലെതന്നെ വെരിക്കോസ് വെയിൻ മാറാനായിട്ട് ഏറ്റവും നല്ല രീതിയെ കുറിച്ചാണ്. പണ്ടൊക്കെ വെരികോസ് വെയിൻ നമുക്ക് ചികിത്സിച്ച് മാറ്റാനായിട്ട് പറ്റാത്ത ഒരു അവസ്ഥയായിരുന്നു കൂടുതൽ ട്രീറ്റ്മെന്റിനെ കുറിച്ച് യാതൊരു തരത്തിലുള്ള അറിവുകളും ഉണ്ടായിരുന്നില്ല.

   

എന്നാൽ ഇന്ന് ഇന്നത്തെ ചികിത്സ പ്രകാരം ഇന്ന് വെരിക്കോസ് വെയിനിന് ഒരുപാട് ചികിത്സാരീതികളും മാറ്റിയെടുക്കാൻ പറ്റുന്ന ചെറിയ ചെറിയ സർജറികൾ വരെ നമുക്ക് ഇപ്പോൾ നിലവിലുണ്ട്. അത്തരത്തിലുള്ള ഒരു സർജറിയാണ് ലൈസർ ട്രീറ്റ്മെന്റ് എന്ന് പറയുന്നത് ഇന്ന് കൂടുതലായിട്ടും ഇതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ഇ എൽ ടി എന്ന് പറഞ്ഞ ഒരു ലേസർ ട്രീറ്റ്മെന്റ് ആണ് ഇന്ന് പ്രധാനമായിട്ടും നമുക്ക് വെരിക്കോസ് വെയിന് ചെയ്യാൻ പറ്റുന്ന ഒരു ശാസ്ത്രക്രിയ എന്ന് പറയുന്നത്. ഒരു ചെറിയ ഒരു സൂചി പോലത്തെ ഒരു ലൈസൻസ് ഉള്ളിലേക്ക് കയറ്റിയിട്ട് താഴ്ഭാഗത്തുനിന്നുതന്നെ നമുക്ക് ആ ഒരു വെയിൻ ചുരുക്കി കൊണ്ടിരുന്ന ഒരു അവസ്ഥയാണ് ഈ ട്രീറ്റ്മെന്റ് വഴി നമ്മൾ ഉദ്ദേശിക്കുന്നത്.

കാലുകളിൽ നിന്ന് തിരിച്ച് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്നതാണ വെയിനുകൾ . താഴെനിന്ന് മുകളിലേക്ക് രക്തം പമ്പ് ചെയ്യാനായിട്ട് ഒരുപാട് വാൽവുകൾ ഉണ്ട്. വാൽവുകളുടെ തകരാറും മൂലവും മറ്റും വേനുകൾ തടിച്ചുകൂടി വരുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.