കഷണ്ടി മാറാനും മുടി തഴച്ചു വളരാനും ഇനി ഇത് മാത്രം ചെയ്താൽ മതി

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു ബുദ്ധിമുട്ടാണ് തലയിലെ കഷണ്ടി എന്ന് പറയുന്നത്. തലമുടിയിലെ കഷണ്ടി മാറി നല്ല മുടി വരുത്താനും അതുപോലെതന്നെ മുടികൊഴിച്ചിൽ ഇല്ലാതാകാനും ഒക്കെ നല്ല ഒരു റെമഡി ആയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

ഇത് ഉണ്ടാക്കി ഉപയോഗിച്ചു കഴിഞ്ഞാൽ മുടി വളരെയധികം അതേപോലെതന്നെ നമുക്ക് വേണ്ടത്ര റിസൾട്ട് കിട്ടികഴിഞ്ഞാൽ നമുക്ക് ഇത് നിർത്താവുന്നതുമാണ്. ഒരുപാട് നമ്മൾ മുടിക്ക് വേണ്ടിയും കഷണ്ടിക്ക് വേണ്ടിയൊക്കെ പണം ചെലവഴിക്കാറുണ്ട് എന്നാൽ ഇനി അതൊന്നുമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നല്ലൊരു ഒറ്റമൂലിയാണ് ഇവിടെ പറയാൻ പോകുന്നത്.

https://youtu.be/6EWR-Hjq8_E

ഇതിനായി ഇവിടെ വേണ്ടത് നമ്മൾ അരി കുതിർത്ത് വച്ച വെള്ളമാണ് വേണ്ടത്. സാധാരണ ഇഡ്ഡലി അയക്കാൻ ഒക്കെ അരി വെള്ളത്തിലിടാറുണ്ട് അതിനു വേണ്ടി വെച്ച വെള്ളം ആയാലും ധാരാളം ആണ്. ഈ വെള്ളം ഒരു ബൗളിലേക്ക് മാറ്റുക. ഇത് ഒരു കുപ്പിയിലേക്കോ ബൗളിലേക്ക് മാറ്റി കഴിഞ്ഞശേഷം.

രാവിലെ എടുത്തുവെച്ച വെള്ളമാണെങ്കിൽ പിറ്റേദിവസം രാവിലെ ആ വെള്ളം ഉപയോഗിച്ച് വേണം നമ്മൾ തല കഴുകാൻ വേണ്ടി. ഇങ്ങനെ ഇത്രയും നേരം അത്രയും സമയം നമ്മൾ കാൽക്കുലേറ്റ് ചെയ്തിട്ട് വേണം നമ്മൾ ആ വെള്ളം എടുത്തു വയ്ക്കാൻ. വളരെയേറെ റിസൾട്ട് കിട്ടുന്ന നല്ല ഒരു മെത്തേഡ് ആണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.