വെരിക്കോസ് വെയിൻ ലക്ഷണവും പരിഹാരവും

എല്ലാവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് വെരിക്കോസ് വെയിൻ. ചിലർക്ക് ഇത് വെരിക്കോസ് വെയിൻ പൊട്ടുകയും തുടർന്ന് ബ്ലീഡിങ് അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒന്നാണ് ഈ അസുഖം. ഇത് സാധാരണയായി ജോലി സംബന്ധിച്ചോ മറ്റും വരുന്ന ഒരു അസുഖമാണ് ഇത്.

   

ഒരുപാട് നേരം നിൽക്കുന്ന ആളുകളിലാണ് ഈ അസുഖം കണ്ടുവരുന്നത്. ഈ വെരിക്കോസ് വെയിൻ എന്നു പറയുന്നത് നമ്മുടെ നാട്ടിലേക്ക് പമ്പ് ചെയ്യുന്ന ഒരു രക്തക്കുഴൽ ഉണ്ട് അവിടെ എന്തെങ്കിലും ബ്ലോക്ക് മറ്റ് വരുമ്പോഴാണ് ഇത് കാലിലും മറ്റും തടിച്ച് വീർത്തു നിൽക്കുന്നതായിട്ട് കാണുന്നത്. തുടക്കത്തിൽ ഇതിന്റെ ലക്ഷണം കാലിന് ഞരമ്പ് തടിച്ചു നിൽക്കുന്നത് അതുപോലെതന്നെ ആയിട്ടാണ് തോന്നുന്നത്.

രണ്ടാമത്തെ ലക്ഷണം എന്നു പറയുന്നത് ഇവർക്ക് കാലിന് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ്. ലക്ഷണം എന്നു പറയുന്നത് കാലിന് നല്ല നീര് ഒക്കെ അല്പം നേരം നിന്നു കഴിഞ്ഞാൽ നീര് കാലിനെ ഉണ്ടാകുന്നതായി കാണാം. അതുപോലെതന്നെ കാലിലുണ്ടാകുന്ന ചെറിയ ചെറിയ മുറിവുകൾ അതേപോലെ കറുത്ത നിറത്തിലുള്ള പാടുകൾ ഇതെല്ലാം വെരിക്കോസ് വെയിന്റെ ലക്ഷണങ്ങളാണ്.

വെരിക്കോസ് സിസ്റ്റത്തിന്റെ ഗ്രേഡിങ് എന്ന് പറയുന്നത് ഒന്നു മുതൽ 6 വരെയാണ്. ഇത് സ്കാനിംഗിലൂടെയാണ് ഏത് സ്റ്റേജിൽ ആണെന്നും ഏതുതരം ട്രീറ്റ്മെന്റ് ആണ് വേണ്ടതെന്നും നിശ്ചയിക്കുന്നത്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക.