മുടികൊഴിച്ചിൽ പൂർണമായിട്ടും മാറാനായി ഇതുമാത്രം ചെയ്താൽ മതി

മുടികൊഴിച്ചിൽ മാറി മുടി നല്ല രീതിയിൽ വളരാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഒരു എണ്ണ കാച്ചാവുന്നതാണ് പണ്ട് കാലങ്ങളെ മുത്തശ്ശി മുത്തശ്ശന്മാരൊക്കെ പ്രധാനമായിട്ടും മുടികൊഴിച്ചിൽ പൂർണമായ അകറ്റാനും നല്ല രീതിയില് കറുപ്പ് നൽകാനും ഒക്കെ വേണ്ടിയായിരുന്നു അതുപോലെതന്നെ പണ്ടുകാലങ്ങളിൽ മുത്തശ്ശിമാർ കൂടുതലും എണ്ണകാച്ചി എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ തലയിൽ തേച്ചു കൊടുക്കുമായിരുന്നു

   

പ്രധാനമായി ചേരുവകൾ എന്ന് പറയുന്നത് മൈലാഞ്ചിപ്പൊടി അതേപോലെതന്നെ നമുക്ക് നീലി അമ്പിലടി അതേപോലെ ഉലുവ പൊടിച്ചത് കരിഞ്ചീരകം പൊടിച്ചത് എന്നിവയാണ് നമുക്ക് ഇതിന് ആവശ്യമായിട്ട് വരുന്നത് ആദ്യമായി നമുക്ക് ചെയ്യേണ്ടത് നല്ലൊരു ഇരുമ്പ് ചട്ടി എടുത്തിട്ട് നമുക്ക് അടുപ്പിൽ വയ്ക്കാം എന്നതാണ്

ചട്ടി നല്ല രീതിയിൽ ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക വെളിച്ചെണ്ണ ഒഴിച്ച് നല്ല രീതിയിൽ തളച്ചു വരുന്ന സമയത്ത്. മെഹന്തി പൊടി ഉലുവപ്പൊടി അതുപോലെതന്നെ എല്ലാതും വളരെയധികം ചേർത്ത് നന്നായിട്ട് ഇളക്കുക.

കൂടെത്തന്നെ കരിംജീരകവും മെഹന്ദി പൊടിയും എല്ലാം ഒരുമിച്ച് മിക്സ് ചെയ്ത് നമുക്ക് ഇളക്കാവുന്നതാണ്അതിനുശേഷം ചെറിയൊരു തിള വന്നു ശേഷം നമുക്ക് ഓഫ് ചെയ്ത് നമുക്ക് ഒരു കുപ്പിയിലേക്ക് ശേഷം ഒരു കുപ്പിയിലേക്ക് മാറ്റാവുന്നതാണ് വളരെയേറെ ഉപകാരപ്രദമായ ഒന്നുതന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.