അകാല നരയെ എന്നെന്നേക്കുമായി ഇല്ലാതാക്കാം… അതും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച്.

മുടി നരയ്ക്കുക എന്നത് പണ്ടുകാലത്ത് പ്രായമായവരിൽ കണ്ടുവന്നിരുന്ന ലക്ഷണം ആയിരുന്നു. എന്നാൽ ഇന് കാലവും ജീവിതരീതിയും ഭക്ഷണ രീതികളും എല്ലാം മാറിയതോടുകൂടി ചെറുപ്പകാരിലും കണ്ടുവരുന്ന ഒരു പ്രശ്നമായി നരച്ച മുടി മാറിക്കഴിഞ്ഞിരിക്കുന്നു. പാരമ്പര്യവും മാറിയ ജീവിത ശൈലിയും ആണ് ഇതിന് പ്രധാന ഘടകങ്ങളായി പറയുന്നത്. ഇങ്ങനെയൊക്കെയാണ് എങ്കിലും നരച്ച മുടി പഴയതുപോലെ ആകില്ല എന്ന് കരുതേണ്ടതില്ല.

   

നരച്ച മുടി വീണ്ടും പഴയതുപോലെ ആക്കുവാൻ തികച്ചും പ്രകൃതിദത്തമായ വിദ്യയുണ്ട്. അത് എന്താണ് എന്ന് നോക്കാം. ഉരുളക്കിഴങ്ങിന്റെ തോലിൽ ഉപയോഗിച്ചാണ് മുടി വീണ്ടും കറുപ്പിക്കുവാനുള്ള മിശ്രിതം തയ്യാറാക്കേണ്ടത്. അതിൽ നിന്ന് തന്നെ ഇത് എത്രത്തോളം പ്രകൃതിദത്തമാണ് എന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ആവശ്യമുള്ള സാധനം എടത്തരം വലുപ്പമുള്ള 6 ഉരുളക്കിഴങ്ങിന്റെ തൊലി പീൽ ചെയ്ത് എടുക്കുക എന്നുള്ളതാണ്.

ഉരുളക്കിഴങ്ങ് നിങ്ങൾക്ക് മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ശേഷം രണ്ട് കപ്പ് ശുദ്ധമായ വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ എപിയിൽ ചെയ്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്ന്റെ തൊലി അതിലേക്ക് ഇടുക. ചെറുതീയിൽ വച്ച് 20 മിനിറ്റിൽ കുറയാതെ ഇത് തിളപ്പിക്കേണ്ടതുണ്ട്. വന്നതിനുശേഷം മുടിയിൽ അല്പം ഷാമ്പൂ കണ്ടീഷണർ ഒക്കെ ഉപയോഗിച്ചു വൃത്തിയാക്കി കഴുകുക.

ശേഷം മുടി ഉള്ള ചെറുപ്പം ഉപയോഗിച്ച് നന്നായി ചീകി എടുക്കുക. ശേഷം സ്പ്രേ ചെയ്യുകയോ നന്നായി തേച്ചുപിടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യ്തതിനു ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് നരച്ച മുടിക്ക് വീണ്ടും കറുപ്പ് നിറം നൽകാൻ വേണ്ടിയാണ്. ഇത് ഒരു പ്രകൃതിദത്തമായ ഒറ്റമൂലിയാണ്. പ്രകൃതിദത്തമായ ഒറ്റമൂലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.