വെരിക്കോസ് വെയിൻ ഞരമ്പ് വീക്കം ഞരമ്പ് വേദന പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം… | Varicose Vein.

Varicose Vein : ചില ആളുകളുടെ മുട്ടിന്റെ താഴെ ഞരമ്പ് കട്ട കൂടി നിൽക്കുന്നതായി കാണാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്നത് വെരിക്കോസ് കാരണമാണ്. ഞരമ്പ് ചുരുണ്ടു കിടക്കുന്നതായി കാണുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നേരെയാക്കി എടുക്കാവുന്നതാണ്. ഒരുപാട് നേരം നിന്നുകൊണ്ട് ജോലിചെയ്യുന്നപ്പോഴാണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്. അപ്പോൾ അതിനു വേണ്ടി ആദ്യം തന്നെ  തലേദിവസം വെള്ളത്തിലിട്ട് കുതിർത്തിയെടുത്ത ഉണക്കമുന്തിരി എടുക്കുക.

   

ഉണക്കമുന്തിരിയിൽ അനേകം പോഷകഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ സി, കാൽസ്യം, കരോട്ടിൻ, അതുപോലെതന്നെ പോളിക് ആസിഡ്, മാഗ്നേഷ്യൻ, പൊട്ടാസ്യം അങ്ങനെ ഒത്തിരി ഗുണങ്ങൾ തന്നെയാണ് ഈ ഒരു ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നത്. രക്തോട്ടത്തിന് ഒക്കെ ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്.

തലേദിവസം കുതിർത്തി എടുത്ത മുന്തിരി ആ വെള്ളത്തോടെ തന്നെ  അരച്ച് എടുക്കുക. എങ്ങനെ അരച്ചെടുത്ത് ഒരു വെള്ളം കുടിക്കുകയാണ് എങ്കിൽ ശരീരത്തിന് വളരെയേറെ ഉത്തമമാണ്. വേറെ ഇൻഗ്രീഡിയൻസ് കാര്യങ്ങൾ ഒന്നും തന്നെ ചേർത്തു കൊടുക്കുന്നില്ല. ഒരു രീതിയിൽ ഒരു 15 ദിവസമെങ്കിലും നിങ്ങൾ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ വെരിക്കോസ് പ്രശ്നങ്ങൾ മാറുവാൻ വളരെയേറെ സഹായിക്കുന്നു.

നമ്മുടെ ശരീരം ഹെൽത്തി ആവുകയാണ് ഈ ഒരു പാക്ക് കുടിക്കുന്നതിലൂടെ. ശരീരത്തിലെ അടങ്ങിയിരിക്കുന്ന ഫാറ്റ് കാര്യങ്ങളെല്ലാം നല്ലരീതിയിൽ മാറുകയും ചെയ്യും. ഇപ്പോൾ ഉണ്ടാകുന്ന ഈ കേട്ട രക്തത്തെ ഒക്കെ നല്ല രീതിയിൽ കടിച്ചു കളയുവാൻ ഏറെ ഗുണമുള്ള ഒന്നാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.