മുട്ടുവേദന, ജോയിൻ വേദനയെല്ലാം വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാം… അതിനായി ഇത്രമാത്രം ചെയ്താൽ മതി. | Vedas Can Be Removed.

Vedas Can Be Removed : മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു അസുഖമാണ് ജോയിന്റ് പെയിൻ, ശരീര വേദന എന്നത്. പലപ്പോഴും കണ്ടുവരുന്നത് പ്രായമായ വരിലാണ് കൂടുതൽ. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരനും ഈ ഒരു അസുഖം ഉണ്ടാകുന്നു. പക്ഷേ അവരുടെ ശരീരത്തിൽ വൈറ്റമിൻസ് കുറയുന്നത് കൊണ്ടായിരിക്കും ഈ ഒരു വേദന ഉണ്ടാകുന്നത്. ഇത്തരത്തിൽ കാണപ്പെടുന്ന വേദനയെ എങ്ങനെ മറികടക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനുവേണ്ടിയിട്ട് ആദ്യം തന്നെ എടുക്കേണ്ടത് വെളുത്തുള്ളി ആണ്. തുള്ളൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ്. നമുക്കാവശ്യമായി വരുന്നത് പനി കുറുക്കയും ഇഞ്ചിയും കൂടിയാണ്. വെളിച്ചെണ്ണ ഒഴിച്ചിട്ട് ഇവ മൂന്നും ഒന്ന്വേവിച്ച് എടുക്കാവുന്നതാണ്.

വേവിച്ചെടുത്ത ചൂട് ആറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അപ്പോൾ ഈ ഒരു ഓയിലാണ് നമ്മൾ വേദന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. പെട്ടെന്ന് തന്നെ ജോയിന്റ് വേദനകൾ എല്ലാം തന്നെ ഒരു പാക്കിലൂടെ മാറിക്കിട്ടും. പണ്ടൊക്കെ ആണെങ്കിൽ ഒരു 60 വയസ്സിലാണ് ഇത്തരത്തിലുള്ള വേദനകൾ കാണാറുള്ളത് എന്നാൽ ഇപ്പോൾ 20 വയസ്സു കഴിയുമ്പോഴേക്കും ജോയിന്റ് പെയിന്റുകൾ കണ്ടുവരുന്നു.

മുട്ടി ലൊക്കെ ഉണ്ടാക്കുന്ന തേയ്മാനം കാര്യങ്ങളൊക്കെ ഈ ഒരു ഓവിലൂടെ മാറി കിട്ടും. ഈ ഒരു പാക്ക് ആഴ്ചയിൽ മൂന്ന് പ്രാവശ്യം പുരട്ടിയാൽ ശരീര വേദനയെ മാറ്റിയെടുക്കാവുന്നതാണ്. ഇതരത്തിൽ കൂടുതൽ ഗുണ മെൻന്മകളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/5LaRdr4davI