നല്ല തിക്കോട് കൂടിയുള്ള മുടി വളരാൻ ഇത്രമാത്രം ചെയ്താൽ മതി.

എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്ന് തന്നെയാണ് തലമുടി. നല്ല രീതിയിൽ നല്ല തിക്കോട്ട് കൂടി തഴച്ചു വളരുവാൻ എന്താണ് ഇതിനു വേണ്ടി ചെയ്യേണ്ടത്. മുടി നല്ല രീതിയിൽ തഴച്ചു വളരാനുള്ള ഒരു ടൈപ്പാണ് ഇത്ത. പെട്ടന്ന് തന്നെ അതിനു വേണ്ടിയുള്ള ഒരു മരുന്ന് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങും സബോളയുമാണ്.

അപ്പോൾ ഇത് രണ്ടും തൊലികളഞ്ഞ് ഒന്ന് ചെറിയ കഷണങ്ങളാക്കി ജ്യൂസ് ആക്കി എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങിലും സബോളയിലും വളരെയേറെ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഈയൊരു മിശ്രിതം തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിച്ചു നോക്കൂ. നല്ല തിക്കോടുള്ള മുടി വളരുന്നത് കാണാം.

ഉരുളക്കിഴങ്ങന്റെയും സബോളയുടെയും നേരുകൾ പരസ്പരം യോജിപ്പിച്ചതിനു ശേഷം ഒരു മുട്ട ചേർക്കാവുന്നതാണ്. നല്ല രീതിയിൽ ഇളക്കി കൊടുക്കാം. ശേഷം തലയോട്ടിയിലും മുടിയിഴകളിലും നല്ല രീതിയിൽ തേച്ച് പിടിപ്പി ച്ച് മസാജ് ചെയ്യാം. ഇങ്ങനെ ഒരു അരമണിക്കൂർ നേരം തലയിൽ വെച്ചതിനുശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് തല കഴുകിയെടുക്കാവുന്നതാണ്.

മുട്ട ഉപയോഗിക്കുന്നതുകൊണ്ട് തലമുടികൾക്ക് സ്മെല്ല് വരും എന്ന കാരണത്താൽ ആരും തന്നെ ഉപയോഗിക്കാതിരിക്കരുത്. മുട്ടയിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടിയിഴ നല്ല കൂടി വളരുവാൻ വളരെയേറെ ഗുണം ചെയ്യുന്നു. വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യം എങ്കിലും ഇങ്ങനെ ചെയ്യേണ്ടതാണ്.