ലിവർ സിറോസിസ് വരാൻ ചാൻസ് ഉള്ള ആളുകൾ

ആദ്യമൊക്കെ ലിവർ സംബന്ധമായ അസുഖങ്ങൾ ലിവർ സിറോസിസ് വരുന്നത് സാധാരണ കള്ളുകുടി ഉള്ള ആളുകൾ അത് മദ്യപാനികൾ ഒക്കെയാണ് സാധാരണ ലിവർ സിറോസിസ് വരുന്നതായിട്ട് കേൾക്കാറുള്ളത് പണ്ടൊക്കെ നമ്മള് ഒരാൾക്ക് ലിവർ സംബന്ധമായ അസുഖം ഉണ്ട് എന്ന് പറയുമ്പോൾ അയാളെ മദ്യപാനിയാണ് കണക്കാക്കുന്നത് എന്നാൽ ഇന്ന് നമുക്ക് മദ്യപാനങ്ങൾക്ക് മാത്രമല്ല ഇപ്പോൾ സാധാരണ ഒരു നോർമൽ ആയിട്ടുള്ള ആളുകൾക്കും ഇപ്പോൾ ലിവർ സിറോസിസ് ഉണ്ടെങ്കിൽ വരാൻ ആയിട്ട് ചാൻസുകൾ കൂടുതലാണ്.

   

വൃക്കരോഗം വരുന്ന ആളുകൾക്ക് പ്രധാനമായിട്ടും ഒന്ന് മദ്യപാനികൾ കാരണം മദ്യപാനികൾക്കും പുകവലിക്കുന്ന ആളുകളും തീർച്ചയായിട്ടും അതിൽ നിന്ന് മാറിനിൽക്കേണ്ടത് അത്യാവശ്യമാണ് കാരണം അവർക്ക് തീർച്ചയായും ഈ ലിവർ സംബന്ധമായ അസുഖം വരുന്നത് എന്നുള്ളത് ഉറപ്പ് തന്നെയാണ് പിന്നീട് വരുന്നത്.

ആളുകളും പറയുന്നത് അരി ഭക്ഷണം നല്ല രീതിയിൽ ഉപയോഗിക്കുന്ന ആളുകള് അതുപോലെ പഞ്ചസാര ഉപയോഗിക്കുന്ന ആളുകള് അതേപോലെതന്നെ ജംഗും ഫുഡ് കൂടുതലായിട്ട് ഉപയോഗിക്കുന്ന ആളുകള്. അതേപോലെതന്നെ ഇങ്ങനെയുള്ള ആളുകൾക്കാണ് കൂടുതലായിട്ടും അസുഖങ്ങൾ കൂടുതലായിട്ടും ഇപ്പോൾ കാണുന്നത്.

കാരണം നമ്മൾ ഈ ഉപയോഗിക്കുന്ന സാധനങ്ങൾ നമുക്ക് എപ്പോഴും ഉപയോഗിക്കാനായിട്ട് അളവുകൾ കൂടുന്തോറും പ്രത്യേകിച്ച് കേരളത്തിൽ ചോറ് ഭക്ഷണം തീർത്തും ഉപേക്ഷിച്ചു കളയാനായിട്ട് പറ്റാത്തതാണ് നമ്മൾ ഈ ഒരു സമയത്ത് നമ്മളും അരി ഭക്ഷണം നല്ല രീതിയിൽ കണ്ട്രോൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.