കുഴിനഖം പൂർണമായി മാറ്റാം ഈ ചില കാര്യങ്ങൾ ചെയ്തു നോക്കൂ… അറിയാതെ പോകല്ലേ…

നിരവധിപേർ ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധിപേരെ നമുക്ക് കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുഴിനഖം എങ്ങനെ മാറ്റിയെടുക്കാം എന്നാണ്. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ പിന്നെ അസഹ്യമായ വേദനയാണ് അനുഭവപ്പെടുക. ഒട്ടുമിക്ക ആളുകൾക്ക് വലിയ രീതിയിൽ പ്രശ്നമുള്ള ഒന്നാണ് കുഴി നഖം. കാലുകളിൽ നഗങ്ങളിലും കൈകളിലേ നഗങ്ങളിലും ആണ്.

   

ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. മഴക്കാലങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കാലുകളിലെ തള്ള വിരലുകളിലും കൈകളിലും തള്ളവിരലുകളിലും ആണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക. കൂടുതൽ സമയം വെള്ളത്തിൽ ചില വഴിക്കേണ്ടി വരുന്നവരെ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുന്നത് കാണാം. ഒരു ഫംഗസ് ആണ് ഇത്. ഈ പ്രശ്നങ്ങൾ വീട്ടിൽ തന്നെ.

എങ്ങനെ മാറ്റിയെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കസ്തൂരി മഞ്ഞൾപ്പൊടി അലോവേര ജെല്ല് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കറുപ്പായ നഗം ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ മാറ്റി കിട്ടുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.