രണ്ട് പിഞ്ച് കുഞ്ഞുങ്ങളും ഒരു അമ്മയും ബോധമില്ലാതെ കിടക്കുന്ന അമ്മയുടെ ആ അവസ്ഥ കരയുന്ന കുഞ്ഞിനെ കണ്ടോ

ദൈവത്തിന്റെ കരങ്ങളുണ്ട് എന്നുള്ളതും ദൈവം കൂടെയുണ്ട് എന്നുള്ളതിന്റെ തെളിവുകൾ ആണ് നമ്മൾ കാണുന്ന ചില വീഡിയോകൾ എന്നു പറയുന്നത് കാരണം ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ദൈവം ഓരോ ആളുകളുടെയും ഉള്ളിലിരുന്ന് പ്രവർത്തിക്കുന്നു എന്നുള്ളത് തീർച്ചയായും ഉള്ള സത്യം തന്നെയാണ്. ഏവരെയും അത്ഭുതപ്പെടുത്തുന്ന അല്ലെങ്കിൽ ഒന്ന് ചിന്തിപ്പിക്കുന്ന ഒരു വീഡിയോ.

   

ആണ് നമ്മൾ ഇന്നിവിടെ കാണുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷൻ ഒരുപാട് ട്രെയിനുകൾ അങ്ങോട്ടുമിങ്ങോട്ടും എല്ലാം ചിരിപ്പായുന്നുണ്ട്. ഒരു അമ്മയും രണ്ട് കുഞ്ഞുമക്കളും അവിടെ പ്ലാറ്റ്ഫോമിൽ ഇരിക്കുന്നതായി എല്ലാവരും കണ്ടിട്ടുള്ളതാണ് എന്നാൽ പെട്ടെന്ന് തന്നെ ആണ് അമ്മ ബോധമില്ലാതെ വീണു കിടന്നത്. ശേഷം ആ കുഞ്ഞു കുട്ടിക്ക് വളരെയേറെ ഭയം തോന്നി. രണ്ടു വയസ്സു താഴെ എങ്ങനെ പോയാലും ആ കുട്ടിക്ക് പ്രായം.

ഉള്ളത് തെറ്റും ശരിയും അപകടവും ഒന്നും തന്നെ തിരിച്ചറിയാൻ പറ്റാത്ത ആ ഒരു പ്രായം. അവനു താഴെയായി ഒരു കുഞ്ഞുവാവ കൂടിയുണ്ട് ഇഴഞ്ഞു നടക്കുന്ന ആ ഒരു പ്രായം അമ്മ വീണു കിടക്കുമ്പോൾ കുഞ്ഞുവാവ കരഞ്ഞു തുടങ്ങി ശേഷം ഈ കുഞ്ഞിനെ എന്ത് ചെയ്യണം എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. അമ്മേ എന്ന് വിളിച്ച് കരയാൻ മാത്രമാണ് ആ കുഞ്ഞുങ്ങൾക്ക് സാധിക്കുക.

അപ്പോഴാണ് തൊട്ടപ്പുറത്ത് പ്ലാറ്റ്ഫോമിൽ പോലീസുകാർ നിൽക്കുന്നത് കണ്ടത്. ഉടനെ തന്നെ ആ കുഞ്ഞുങ്ങളിൽ മൂത്ത കുട്ടി അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് ഓടി പോവുകയും ശേഷം പോലീസുകാരെ വിളിക്കുകയും ചെയ്തു . എന്താണ് കുഞ്ഞ് പറയുന്നതെന്ന് പോലീസുകാർക്കും മനസ്സിലായില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.