പ്രസവിച്ച ഉടനെ തന്നെ ഇരട്ട കുട്ടികൾ അനുഗ്രഹം ശാപമായി തീർന്ന ചില നിമിഷങ്ങൾ

അന്ന് ആദ്യമായി ആ ഡോക്ടറുടെ കൈകൾ ഇടറി കാരണം അത് ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവം ആ ഡോക്ടർക്ക് വളരെയേറെ കുറവായിരുന്നു. പ്രസവത്ത് ഇരട്ട കുട്ടികൾ എന്നു പറയുന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം തന്നെയാണ് എന്നാൽ ഇരട്ട കുട്ടികൾ ഒട്ടിപ്പിടിച്ച് നിലവിൽ ആണെങ്കിൽ അത് അനുഗ്രഹം എല്ലാം മറച്ച് ശാപമായി തീരുന്ന ഒരു അവസ്ഥയാണ്.

   

അത്തരത്തിലുള്ള ഒരു അവസ്ഥയാണ് ഇന്ന് ഈ വീഡിയോയിലൂടെ കാണുന്നത് ഒരു അമ്മ ഗർഭിണി ആയതിനുശേഷം സ്കാനിങ് മനസ്സിലായി മൂന്ന് കുട്ടികളാണെന്ന് കൂടി ആ അമ്മയുടെ നെഞ്ച് തകർന്നുപോയി കാരണം ഒരു കുട്ടിയെ പോലും നോക്കാനായി ഇപ്പോൾ ബുദ്ധിമുട്ടുന്ന സമയത്താണ് മൂന്നു കുട്ടികൾ എന്നു പറയുന്നത് എന്നാൽ കുഞ്ഞിനെ അബോഷൻ ചെയ്തു കളയാനുള്ള ആഗ്രഹം ഇല്ലാതായിരുന്നു.

കുഞ്ഞിനെ എങ്ങനെയെങ്കിലും വളർത്തണം പക്ഷേ തന്നെക്കൊണ്ട് സാധിക്കില്ലെന്ന് യുവതിക്ക് അറിയാമായിരുന്നു. ശേഷം കുട്ടിയെ ഏറ്റെടുക്കാൻ വല്ല ദമ്പതികളും തയ്യാറാകുന്നു എന്ന് അന്വേഷിച്ചായിരുന്നു ആ അമ്മയുടെ നടത്തം അവസാനം അവരെ കണ്ടുപിടിച്ചു നമ്പറുകൾക്ക് ഒരുപാട് സന്തോഷമായി എന്നാൽ പ്രസവിച്ച സമയത്തായിരുന്നു ആ വലിയ ഞെട്ടി മനസ്സിലാക്കിയത് ഇരട്ടക്കുട്ടികളാണ്.

അതും ഒട്ടിപ്പിടിച്ച രീതിയിൽ അമ്മയുടെ ഹൃദയം നുറുങ്ങി ഉടനെ തന്നെ പീഡിയാട്രിക്കൽ ഉണ്ടായിരുന്ന സെർച്ച് ഓപ്പറേഷൻ ചെയ്യേണ്ട മറ്റെല്ലാ സജ്ജീകരണവും ചെയ്തു ഇനി എന്ത് ചെയ്യണം എന്ന് അമ്മയോട് പറഞ്ഞപ്പോൾ കുറച്ച് ആയ ശേഷം പറഞ്ഞു ഇനി ഓപ്പറേറ്റ് ചെയ്ത് എടുക്കുക എന്നുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.