സഹ മോഷ്ടാവിനെയും വിളിച്ചു പുറത്തിറങ്ങിയ ആളെ കണ്ടപ്പോൾ പോലീസുകാർ തന്നെ ഞെട്ടിപ്പോയി

ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു മോഷണം നടന്നു ആ മോഷ്ടാവിന്റെ പിന്നാലെ പോലീസുകാരും ഓടി. അങ്ങനെ വാഹനത്തിന്റെ പിന്നാലെ ചേച്ചി ഇത് ആ വാഹനത്തിനു നേരെ തോക്ക് ചൂണ്ടി ആ മോഷ്ടാവിനെ കീഴടക്കി. മോഷ്ടാവിനെ കീഴടക്കുമ്പോൾ ഡോർ തുറന്ന് ആ മോഷ്ടാവ് രണ്ട് കൈകൾ പൊക്കി വരുന്നതായിട്ട് നമുക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. അതിനുശേഷം ആണ് പോലീസുകാർ വേറൊരാളും കൂടി ആ വണ്ടിയിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്.

   

അയാളെ കൂടി ഇറങ്ങാൻ പറഞ്ഞുകൊണ്ട് പോലീസുകാർ നിർബന്ധമാക്കി. അങ്ങനെ ചൂണ്ടിക്കൊണ്ടുതന്നെ അയാളെയും പുറത്തിറക്കി പക്ഷേ പോലീസുകാർ തന്നെ ഞെട്ടിപ്പോയി. ഇറങ്ങിവന്നത് ഒരു രണ്ടര വയസ്സുള്ള ഒരു പെൺകുഞ്ഞ്. അതും രണ്ട് കുഞ്ഞ് കൈകൾ പൊക്കിക്കൊണ്ട്. ആ മോഷ്ടാവിന്റെ മകളാണെന്ന് പോലീസുകാർക്ക് മനസ്സിലായി ആ പിതാവ് എങ്ങനെയാണ് രണ്ട് കൈകൾ പൊക്കി പോലീസുകാരുടെ മുമ്പിൽ കീഴടങ്ങിയത്.

അതേപോലെതന്നെ ആ കുഞ്ഞുമകളും പോലീസുകാരുടെ മുമ്പിലേക്ക് വന്നു. എന്നാൽ പോലീസുകാർ ഈ കുഞ്ഞിനെ കണ്ടതോടുകൂടി തോക്കുകൾ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചു. കുഞ്ഞ് വളരെയധികം പേടിച്ചിട്ടുണ്ടെന്ന് അവർക്കു മനസ്സിലായി കുഞ്ഞിനോട് അമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളാൻ പോലീസുകാർ പറഞ്ഞു. വളരെ കുറച്ച് സമയമെടുത്ത് ആണെങ്കിലും.

പോലീസ് കുഞ്ഞിനെ നന്നായി ആശ്വസിപ്പിച്ചാണ് അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിട്ടത്. ആ കുഞ്ഞിന്റെ പിതാവിനെ പോലീസുകാർ അറസ്റ്റ് ചെയ്യുകയും ചെയ്തു. വളരെയേറെ സമരകരമായ കാഴ്ചയാണ് ഇത് പക്ഷേ ആ കുഞ്ഞു മനസ്സിൽ ഉണ്ടായ വേദന അത് ആർക്കും നികത്താൻ പറ്റാത്ത ഒന്നു കൂടിയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.