വെള്ളി മോതിരം നിങ്ങൾ ഇങ്ങനെയൊന്ന് അണിഞ്ഞു നോക്കൂ ഭാഗ്യം നിങ്ങളെ തേടിയെത്തും…

സ്ത്രീപുരുഷഭേദമന്യേ ഉപയോഗിക്കുന്ന ഒരു ലോഹമാണ് വെള്ളി. വെള്ളി ആഭരണങ്ങൾ ധരിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇഷ്ടമാണ്. പലപ്പോഴും സ്വർണത്തേക്കാൾ കൂടുതലായി സ്ത്രീകൾ വെള്ളി ആഭരണങ്ങൾ ഉപയോഗിക്കാറുണ്ട്. വിലയിലുള്ള വ്യത്യാസം തന്നെയാണ് ഇതിനു കാരണം. സ്വർണ്ണത്തെ സംബന്ധിച്ച വെള്ളിക്ക് വില തീരെ കുറവാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വെള്ളിയാണ് മുൻപന്തിയിൽ നിൽക്കുന്നത്. വെള്ളിക്ക് ഏറെ ഗുണങ്ങൾ പ്രകടമാക്കുന്ന ഒന്നുതന്നെയാണ്.

   

അതുകൊണ്ടുതന്നെ ആകർഷണശക്തി ഏറ്റവും കൂടുതലുള്ള ഒരു ലോഹം തന്നെയാണ് വെള്ളി. അതുകൊണ്ട് തന്നെ ഇത്രയേറെ വരുമാനം ഉള്ള തിരുപ്പതി ക്ഷേത്രത്തിൽ ഉപകരണങ്ങൾ തങ്കത്തിൽ ഉപയോഗിക്കാൻ പണം ഇല്ലാഞ്ഞിട്ടല്ല അവിടെ വെള്ളി കൂടുതലായി ഉപയോഗിക്കുന്നത്. ആ ക്ഷേത്രത്തിൽ പൂജയ് ഉപയോഗിക്കുന്ന തളികകളും പാത്രങ്ങളും എന്തിന് പറയുന്നു പുണ്യാഹം നൽകുന്ന പാത്രം വരെ വെള്ളിക്കൊണ്ടു നിർമ്മിതമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ആ ലോഹത്തിന്റെ ആകർഷണശക്തി എത്രയേറെ കൂടുതലാണ്.

എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ശുക്രഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ലോഹം തന്നെയാണ് വെള്ളി. ശുക്രനെ വെള്ളി എന്നും അറിയപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ദിവസം വെള്ളി ആഭരണം വാങ്ങുന്നത് ഏറ്റവും ഉത്തമം തന്നെയാണ്. സ്ത്രീകളും പുരുഷന്മാരും വെള്ളിമോതിരം ധരിക്കാറുണ്ട്. ഇത്തരത്തിൽ വളരെ അധികം ആകർഷണശക്തിയുള്ള ഒരു ആഭരണം തന്നെയാണ് വെള്ളി മോതിരം.

ഈ വെള്ളി മോതിരം വെള്ളിയാഴ്ച ദിവസം രാഹുകാലം ഒഴികെയുള്ള ഏത് സമയത്തും വാങ്ങാവുന്നതാണ്. വെള്ളിമോതിരം വാങ്ങിയതിനു ശേഷം അത് നേരിട്ട് വിരലിൽ ഒരിക്കലും അണിയാൻ പാടുള്ളതല്ല. വെള്ളി മോതിരം വീട്ടിൽ കൊണ്ടുവന്ന ഒരു ക്ലാസിലോ പഞ്ചപാത്രത്തിലോ നിറച്ച് വെള്ളമെടുത്ത് അതിൽ തുളസിയിലകൾ ഇട്ട് ആ വെള്ളത്തിൽ വെള്ളിമോതിരം ഇട്ടു വയ്ക്കേണ്ടതാണ്. ഒരു രാത്രി വെള്ളിമോതിരം തുളസി തീർത്ഥത്തിൽ ഇട്ടു വെച്ചതിനുശേഷം അതിൽ തുളസി ഇലകൾ ഇട്ട് ആ തുളസി തീർത്ഥത്തിൽ വെള്ളിമോതിരം ഇട്ടു വയ്ക്കേണ്ടതാണ്തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.