തുടർച്ചയായി ഒരു മൂന്ന് ദിവസം ഉപയോഗിച്ചു നോക്കൂ… കഴുത്തിലെ കറുപ്പ് നിറത്തെ വളരെ എളുപ്പം കൊണ്ട് തന്നെ മാറ്റിയെടുക്കാം. | Try Using It For Three Consecutive Days.

Try Using It For Three Consecutive Days : മിക്ക ആളുകളുടെയും കഴുത്തിന്റെ ഭാഗത്ത് നല്ല കറുത്ത നിറം കാണാറുണ്ട്. ഈയൊരു കറുപ്പ് നിറത്തിൽ നീക്കം ചെയ്യുവാനായി ഒരുപാട് പാക്കുകൾ ഉപയോഗിച്ചിട്ടുള്ളവർ ആകാം നിങ്ങൾ. എത്ര ശ്രമിച്ചാലും ഈ ഒരു കറുപ്പ് നിറത്തെ നമുക്ക് ഇല്ലാതാക്കുവാൻ പറ്റുന്നില്ല. ഇത്തരത്തിൽ നേരിടുന്ന പ്രതിസന്ധികളെ നേരിടുവാൻ ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗിച്ചാൽ മാത്രം മതി.

   

വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈയൊരു കറുപ്പ് നിറത്തെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ എടുക്കേണ്ടത് ഒരു ടീസ്പൂൺ ഓളം കോഫി പൗഡർ, പഞ്ചസാര, കുറച്ച് ബേക്കിംഗ് പൗഡർ, ഫ്‌ളൈയിം ജ്യൂസ്‌, ഒലിവ് ഓയിൽ അതുപോലെതന്നെ റോസ് വാട്ടർ ഇവയാണ് നമുക്ക് ഈ ഒരു പാക്ക് തയ്യാറാക്കുവാൻ ആവശ്യമായി വരുന്നത്.

ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അപ്പോ ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ ഷുഗറർ എടുക്കുക അതിലേക്ക് അല്പം കോഫി പൗഡർ ചേർക്കാം. എന്നിട്ട് ഇവ രണ്ടും നല്ലതുപോലെ ഒന്ന് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു അര ടീസ്പൂൺ ഓളം ബേക്കിൻ പൌഡർ ചേർത്തതിനുശേഷം അല്പം നാരങ്ങ നേരം ഒലിവോയിലും ചേർത്ത് നല്ലതുപോലെ ഒന്ന് യോജിപ്പിക്കാം.

ഇതിലേക്ക് കുറച്ച് റോസ് വാട്ടറും കൂടി ചേർക്കാം. ചെറുതായിട്ട് ഒരു വെള്ളം പോലെ പേസ്റ്റ് രൂപത്തിൽ ഈ പാക്ക് ആക്കി എടുക്കാം. ഇങ്ങനെ തുടർച്ചയായി ഒരു മൂന്നുദിവസം ചെയ്തു നോക്കൂ. കഴുത്തിൽ കാണപ്പെടുന്ന കറുപ്പുനിറത്ത് ഈ ഒരു ഒറ്റ പാക്കിലൂടെ നമുക്ക് ഇല്ലാതാക്കുവാൻ സാധിക്കും.