ശരീരത്തിൽ ഉണ്ടാകുന്ന ഈ വരണ്ട ചർമങ്ങൾക്കും അലർജിക്കും ഇതാണ് പ്രധാന കാരണം

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി അതുപോലെതന്നെ പലതരത്തിലുള്ള ശ്വാസംമുട്ടൽ പോലെയുള്ള ബുദ്ധിമുട്ടുകൾ ചൊറിച്ചിലുകൾ ഒക്കെ തന്നെ നമുക്ക് ഉണ്ടാക്കാറുണ്ട്. എന്താണ് ഇതിന്റെ പ്രധാനകാരണം നമ്മൾ കുട്ടികളെ പല സമയത്തും പല രീതിയിലും നമ്മൾ കുഞ്ഞുങ്ങളെ ഡോക്ടർ ഈ കാര്യങ്ങൾ പറഞ്ഞ് നമ്മൾ കൊണ്ട് കാണിക്കാറുണ്ട് .

   

എന്നാൽ ഒരു മരുന്ന് കഴിച്ചതിനുശേഷം കുട്ടികൾക്ക് ഇത് പെട്ടെന്ന് കുറയുകയും പിന്നീട് ആ ഒരു മരുന്നിന്റെ ഡോസ് കഴിയുമ്പോൾ വീണ്ടും ആ കുട്ടികളിൽ ഇത് വീണ്ടും വരുന്നതായിരിക്കും കാണാറുണ്ട്. ഇങ്ങനെ ശരീരത്തിൽ നിന്ന് വിട്ടുമാറാതെ നിൽക്കുന്ന ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് പ്രധാനമായിട്ടും ഏതെങ്കിലും തരത്തിലുള്ള ഒരു കാരണമായിരിക്കും ഉണ്ടാവുക .

നമ്മുടെ ശരീരത്തിന് ഉള്ളിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടാണ് പുറമേക്ക് ഉണ്ടാകുന്ന ഈ പറയുന്ന അലർജി ശ്വാസംമുട്ടലുകൾ ആത്മ പോലെയുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയിട്ടുള്ള എല്ലാ തരത്തിലുള്ള അസുഖങ്ങൾക്കും പ്രധാനമായിട്ടും കാരണം ഉണ്ടാകുന്നത്. സാധാരണയായി എല്ലാവരും കഴിക്കേണ്ട ഒരു സപ്ലിമെന്ററി ആണ് വൈറ്റമിൻ എ എന്ന് പറയുന്നത്.

എല്ലാവരോടും ഇപ്പോൾ കാണാൻ പ്രത്യേകിച്ച് കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും കഴിക്കാൻ പറ്റുന്ന ഒന്നാണ് വൈറ്റമിൻ എന്ന് പറയുന്നത് അതേപോലെതന്നെ നമുക്ക് വൈറ്റമിൻ പിന്നെ കഴിക്കാൻ ഒമേഗ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവയൊക്കെ ഈ പറഞ്ഞപോലെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായിട്ട് ശ്രമിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.