നല്ല ഹെൽത്തിയോട് കൂടി 15 വയസുള്ള കുട്ടികളെപ്പോലെ ചുറു ചുറുപ്പോടെ ഇരിക്കുവാൻ ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ. | Try This One Way.

Try This One Way : എത്ര പ്രായം ഏറിയാലും നല്ല ആരോഗ്യത്തിൽ ഏറെ എനർജിയിൽ ഇരിക്കുവാൻ ഗുണമേന്മയുള്ള ഒരു റമഡിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെച്ചിരിക്കുന്നത്. അതായത് പണ്ടുള്ള ആളുകളൊക്കെ കുടിച്ചു വന്നിരുന്ന ഒരു കഞ്ഞിയാണ് ഇത്. ഒരു കഞ്ഞി തയ്യാറാക്കുന്ന രീതിയും കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും ഏറെ വ്യത്യസ്തകരമാണ്. എങ്ങനെയാണ് ഈ ഒരു കഞ്ഞി തയ്യാറാക്കിയെടുക്കുക എന്ന് നോക്കാം. അപ്പോൾ അതിനായിട്ട് ഒരു അര ഗ്ലാസ് അരി എടുക്കുക.

   

തലേദിവസം കുതിർത്തി വെച്ചതിനുശേഷം അരച്ചെടുക്കാവുന്നതാണ്. ഈ അരികിൽ ഒത്തിരി ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ ഒക്കെ ധാരാളം അടങ്ങിയിരിക്കുന്നു. ഈയൊരു ബ്ലാക്ക് റൈസ് അല്പം വില കൂടുതലുള്ള അരിയാണെങ്കിലും ശരീരത്തിന് ഒരുപാട് ഗുണമേന്മ തന്നെയാണ് കൈവരുത്തുന്നത്. ആഴ്ചയിൽ ഒരു രണ്ട് പ്രാവശ്യം എങ്കിലും ഈയൊരു അരി തയ്യാറാക്കി കഴിക്കുകയാണ് എങ്കിൽ ഒത്തിരി മാറ്റം തന്നെയാണ് നിങ്ങൾക്ക് നേരിടുവാൻ സാധിക്കുക.

തവിട് നീക്കാതെ അടങ്ങിയിരിക്കുന്ന ഈ ഒരു അരിയിൽ ഒരുപാട് നാരുസത്തുക്കൽ ആണ് അടങ്ങിയിരിക്കുന്നത്. തലേദിവസം കുതിർത്തിയെടുത്ത ഈ ഒരു അരി നല്ലപോലെ കഴുകിയെടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അടിച്ചു എടുക്കാവുന്നതാണ്. ഷുഗർ പേഷ്യൻസിനൊക്കെ ധാരാളം ആയിട്ട് കഴിക്കുവാൻ പറ്റുന്ന ഒരു ഇൻഗ്രീഡിയൻസ് കൂടിയാണ് ഇത്.

ഇത് മിക്സിയുടെ ജാറിൽ അല്പം വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുത്തതിനു ശേഷം ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. അപ്പോൾ ഈ ഒരു അരി നല്ല രീതിയിൽ കുറുകി വരും. പഞ്ചസാര ഒന്നും അവതാരി കൊടുക്കെതിലേക്ക് ചേർക്കരുത് ഉപ്പ് തന്നെ ചേർത്ത് കൊടുക്കണം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

https://youtu.be/L_RJ2QIaJIk